ഡൽഹി: ഉത്തരേന്ത്യയിൽ ശൈത്യ തരംഗം ശക്തം…. ശൈത്യ തരംഗം ശക്തമായതോടെ അതീവ ജാഗ്രതയിൽ തുടരുകയാണ് ജനം…. അടുത്ത 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ,...
ഉത്തർപ്രദേശ് : അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന് . പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് ഗർഭഗൃഹശുദ്ധി വരുത്തൽ. സരയു ജലത്തിനാലാണ് ഗർഭഗൃഹം ശുദ്ധി വരുത്തുന്നത്.ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് നടക്കും....
ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുന്ന അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. കഴിഞ്ഞദിവസം ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രധാനമൂർത്തിയായ രാംലല്ലയുടെ (ബാലനായ രാമൻ) കൃഷ്ണശിലാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ജനതയുടെ ഇഷ്ടരാജ്യങ്ങളിലൊന്നായ തായ്‌ലാൻഡുമായി അയോദ്ധ്യക്കുള്ള...
കൊൽക്കത്ത: നിരവധി തവണ ആവശ്യപ്പെട്ടിട്ടും റേഷൻ കടകളിൽ നരേന്ദ്രമോദിയുടെ ചിത്രം അടങ്ങിയ ഫ്ലക്‌സുകൾ സ്ഥാപിക്കാത്തതിനിന്റെ പേരിൽ നെല്ല് സംഭരണത്തിന് പശ്ചിമ ബംഗാൾ സർക്കാരിന് അനുവദിച്ച 7000 കോടി രൂപ തടഞ്ഞുവച്ച് കേന്ദ്രം.
സംസ്ഥാനത്തുടനീളമുള്ള...
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെ ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ നോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം ശ്രീരാമന്റെ ചിത്രമുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്. രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ...