spot_imgspot_img

National

ബിൽക്കിസ് ബാനു കേസ്; പ്രതികൾ ഞായറാഴ്ച തന്നെ കീഴടങ്ങണം, കർശന നിർദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന നിർദേശവുമായി സുപ്രീം കോടതി. ഞായറാഴ്‌ച തന്നെ കീഴടങ്ങണമെന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. സമയം നീട്ടി നൽകണമെന്ന ഹർജി തളളിയ കോടതി പ്രതികൾ ഉന്നയിച്ച...

രാഹുൽ ഗാന്ധിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി, ഇത്തരം നിസാര ഹർജികളുമായി വരരുതെന്ന് താക്കീത്; ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരൻ അശോക് പാണ്ഡേയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു. കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴയിട്ടത്....

കാളയെ ബലമായി പിടിച്ചുവച്ചു, ജീവനുള്ള കോഴിയെ തീറ്റിച്ചു; യൂട്യൂബർക്കെതിരെ കേസെടുത്തു

ചെന്നൈ: കാളയെക്കൊണ്ട് ജീവനുള്ള പൂവൻകോഴിയെ തീറ്റിച്ച യൂട്യൂബർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. സേലം ജില്ലയിലെ ചിന്നപ്പംപട്ടിയിൽ നിന്നുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ജെല്ലിക്കെട്ട് മത്സരത്തിനായി കൊണ്ടുവന്ന കാളയെക്കൊണ്ടാണ് ജീവനുള്ള കോഴിയെ തീറ്റിച്ചത്....

“ജയ് ശ്രീറാം, ഞാൻ ദൈവ വിശ്വാസി”; വിവാദത്തിൽ പ്രതികരണവുമായി നയൻതാര

'അന്നപൂരണി' ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാപ്പ് പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. സോഷ്യൽ മീഡിയയിൽ വിവിധ ഭാഷകളിലായിട്ടാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. താൻ ദൈവ വിശ്വാസിയാണെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും...

അയോദ്ധ്യ‌ പ്രാണപ്രതിഷ്ഠ; സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നി‌ർദേശം, മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. അക്രമങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയത്. അയോദ്ധ്യയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ യുപി എടിഎസ്...

Popular

Subscribe

spot_imgspot_img