ശ്രീനഗർ: തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാൻ ബി.ജെ.പി നീക്കമുണ്ടാകുമെന്നും ജാഗ്രത വേണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. കശ്മീരിലെ മുസ്‌ലിം വോട്ടർമാരോടാണ് ഉപദേശം. അവരെ പിന്തുണച്ചാൽ നിങ്ങളുടെ അസ്ഥിത്വം തന്നെയാകും തുടച്ചുനീക്കപ്പെടുകയെന്നും ഗുജ്ജാർ...
പഞ്ചാബ് മുകേരിയനിൽ ഉണ്ടായ വാഹനാപകടത്തിൽ 3 പൊലീസുകാർ മരിച്ചതായി റിപ്പോർട്ട് … നിരവധി പേർക്ക് പരിക്ക് പറ്റി…
Read More:- എൽഡിഎഫിന്റെ ക്ഷണം യുഡിഎഫ് നിരസിക്കും
തൃശൂർ പെബ്രുവരി 4ന് കോൺഗ്രസിന്റെ ബദൽ സംഗമം തൃശൂരിൽ നടക്കും… കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സമരം ഉദ്ഘാടനം ചെയ്യും. ബൂത്ത് തല ഭാരവാഹികളായ 75,000 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം.ജനുവരി 3നാണ് പ്രധാനമന്ത്രിയെ...
അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ ഇന്ന് അയോധ്യ സന്ദർശിക്കും. ഉച്ചക്ക് 12ന് ക്ഷേത്ര ദർശനം നടത്തുന്ന നേതാക്കൾ സരയൂനദിയിൽ സ്‌നാനം നടത്തിയ ശേഷം മറ്റു ക്ഷേത്രങ്ങളും സന്ദർശിക്കും....
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും ക്ഷണം. അയോധ്യയിലെ രാമക്ഷേത്രം പിന്നീട് സന്ദർശിക്കുമെന്ന് സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ നേതാക്കൾക്ക് ഉറപ്പുനൽകി. 22-നാണ് അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാചടങ്ങ്.ആർ.എസ്.എസ്.,...