spot_imgspot_img

National

മോദി ലക്ഷദ്വീപില്‍; ചിത്രങ്ങള്‍ വൈറൽ

ലക്ഷദ്വീപ്: ലക്ഷദ്വീപിന്‍റെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്നോര്‍കെല്ലിംഗ് ചെയ്യുന്നതിന്‍റെയും ബീച്ചിലിരുന്ന് ദ്വീപിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിന്‍റെയും ചിത്രങ്ങള്‍ മോദി എക്സില്‍ പങ്കുവച്ചു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും ലക്ഷദ്വീപ് കാണണമെന്നും അദ്ദേഹം...

കേന്ദ്ര ബിജെപി നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ സഞ്ജയ് സിംഗിനെ ഉപയോഗിച്ച് ബ്രിജ്ഭൂഷൺ

ഡൽഹി : ബിജെപി നേതൃത്വത്തോട് വിലപേശാൻ ഒരുങ്ങി ബ്രിജ്ഭൂഷൺ സിംഗ്. മുൻ സമിതിയിൽ തൻ്റെ അനുയായിയായ സഞ്ജയ് സിംഗിനെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ ആണ് ബ്രിജ്ഭൂഷണിൻ്റെ ശ്രമം. സിറ്റിംഗ്...

മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ട

ഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം. ഇതോടെ മദ്യനയ അഴിമതി കേസില്‍ തുടർനീക്കം എന്തായിരിക്കുമെന്നാണ് ഇഡി ചിന്തിക്കുന്നത്. നിയമവിദഗ്ധരുമായി വിഷയം ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് ഇഡിയുടെ...

രാഹുൽഗാന്ധിയുടെ ഭാരത് ന്യായ് യാത്ര, ഭാരത്ജോഡോ ന്യായ് യാത്ര എന്നാക്കി

ഡൽഹി രാഹുൽഗാന്ധിയുടെ ഭാരത് ന്യായ് യാത്ര, ഭാരത്ജോഡോ ന്യായ് യാത്ര എന്നാക്കി പേര് പരിഷ്ക്കരിച്ചു.പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം കൂട്ടി.14 എന്നത് 15 സംസ്ഥാനങ്ങളാക്കി.പട്ടികയിൽ അരുണാചൽ പ്രദേശും ഉൾപ്പെടുത്തി. യാത്ര 11 ദിവസം...

സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ: അഡ്വ. തമ്പാൻ തോമസ് പ്രസിഡന്‍റ്

മുംബൈ: സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ ദേശീയ പ്രസിഡന്‍റായി അഡ്വ. തമ്പാൻ തോമസും ജനറൽ സെക്രട്ടറിയായി ഡോ. സന്ദീപ് പാണ്ഡേയും തുടരും. പനവേൽ യുസഫ് മെഹർ അലി നഗറിൽ നടന്ന ദ്വിദിന ദേശീയ സമ്മേളനത്തിലാണ്...

Popular

Subscribe

spot_imgspot_img