spot_imgspot_img

National

നിതീഷ് കുമാർ ജെ.ഡി.യു അധ്യക്ഷ സ്ഥാനത്തേക്ക്

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജനതാ ദൾ യുനൈറ്റഡ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ വെച്ച് നടന്ന പാർട്ടിയുടെ ദേശീയ എക്സിത്യൂട്ടീവ് യോ​ഗത്തിലായിരുന്നു തീരുമാനം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനും ജാതി...

മഹാരാഷ്ട്രയിൽ മോദിയുടെ പോസ്റ്ററിന് നേരെ കല്ലേറ്

മുംബൈ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററിന് നേരെ കല്ലെറിഞ്ഞ് യുവാവ്. ബി.ജെ.പി സർക്കാരിന്റെ വീക്ഷിത് ഭാരത് പരിപാടിയുടെ പോസ്റ്ററിന് നേരെയാണ് കല്ലേറ്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമാി പ്രചരിക്കുകയാണ്. നാ​ഗ്പൂരിലെ ചന്ദ്രമണി ബസ്...

റിപ്പബ്ലിക് ദിന പരേഡ്: ഡൽഹി സർക്കാറിന്‍റെ നിശ്ചല ദൃശ്യം തള്ളിയത് രാഷ്ട്രീയ നീക്കം; എ.എ.പി

ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ഡൽഹി സർക്കാറിന്‍റെ നിശ്ചല ദൃശ്യം തള്ളിയത് രാഷ്ട്രീയ നീക്കമെന്ന് ആം ആദ്മി പാർട്ടി. ഡൽഹി സർക്കാരിന്റെ ആരോഗ്യ, വിദ്യാഭ്യാസ മാതൃകകൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ കേന്ദ്രം അട്ടിമറിക്കുകയാണെന്നും...

കളളപ്പണം വെളുപ്പിക്കൽ; പ്രിയങ്കാഗാന്ധിയുടെ പേരും കുറ്റപത്രത്തിൽ

ഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി) ഉൾപ്പെടുത്തി. ആദ്യത്തെ തവണയാണ് പ്രയങ്കാ ഗാന്ധിയുടെ പേര് ഇഡി കുറ്റപത്രത്തിൽ ചേ‌ർക്കുന്നത്. ഹരിയാനയിൽ...

തെറ്റുകൾ വരുത്തരുത്, അത് രാജ്യത്തെ വേദനിപ്പിക്കും; രാജ്നാഥ് സിങ്

ജമ്മു: തെറ്റുകൾ വരുത്തരുതെന്നും അത് രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കൾ ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്...

Popular

Subscribe

spot_imgspot_img