spot_imgspot_img

National

രാമക്ഷേത്ര ഉദ്ഘാടനം: കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ് ലിം ലീഗ്;

കോഴിക്കോട്: കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ് ലിം ലീഗ് രം​ഗത്ത്… അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടക്കാനിരിക്കെയാണ് ലീ​ഗിന്റെ നീക്കം… ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം...

രണ്ടാം ഭാരത് ജോഡോ യാത്ര മണിപ്പൂർ മുതൽ മുബൈ വരെ

ഡൽഹി: രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും… ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ്...

സൊമാറ്റോയിലെയും സ്വിഗ്ഗിയിലെയും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണി

ഡൽഹി: 2023ൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ വാങ്ങിയത് ബിരിയാണിയെന്ന് ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. സൊമാറ്റോയുടെ ഓർഡറിംഗ് ട്രെൻഡുകളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് അനുസരിച്ച് 2023ൽ 10.09 കോടി ബിരിയാണിയുടെ ഓർഡറുകളാണ് ലഭിച്ചത്. ഡൽഹിയിലെ...

കനത്ത മൂടൽമഞ്ഞ് ഡൽഹിയിൽ വിമാനസർവീസുകൾ താളംതെറ്റി

ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30ലധികം വിമാന സർവീസുകൾ താളംതെറ്റി. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി.ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി...

പ്രധാന മന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ഇന്ത്യ മുന്നണിയിൽ അഭിപ്രായ ഭിന്നത

ഡൽഹി: മല്ലികാർജുൻ ഖാർഗയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന നിർദേശം തള്ളി ശരത് പവാർ. തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആവശ്യമില്ലെന്ന് ശരത് പവർ അറിയിച്ചു. 1977ൽ മൊറാർജി ദേശായി പ്രധാനമന്ത്രി...

Popular

Subscribe

spot_imgspot_img