spot_imgspot_img

National

ഇനി കൂടുതൽ കരുത്ത്; ടി 90 ടാങ്കുകളിൽ ഓട്ടോമാറ്റിക് ടാർഗെറ്റ് ട്രാക്കർ, ഡിജിറ്റൽ ബാലിസ്റ്റിക് കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കാൻ അനുമതി

ന്യൂഡൽഹി: ടി-90 ടാങ്കുകൾക്കായി രണ്ട് സാങ്കേതിക വിദ്യകൾ വാങ്ങുന്നതിനും സംയോജിപ്പിക്കുന്നതിനും ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി എ സി) അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ. ഡിജിറ്റൽ ബാലിസ്റ്റിക് കമ്പ്യൂട്ടർ (ഡി ബി സി), ഓട്ടോമാറ്റിക്...

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനം, മന്ത്രി പൊന്മുടി കുറ്റക്കാരൻ

ചെന്നൈ : രണ്ട് കോടിയോളം അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി. 2017ൽ മന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി....

തമിഴ്നാട്ടിൽ കനത്തമഴയിൽ വൻ നാശനഷ്ടം

ചെന്നൈ: തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്തമഴയിൽ വൻ നാശനഷ്ടം. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. വെള്ളം കയറിയതിനെ തുടർന്ന് റോഡ് ഗതാഗതവും റെയിൽ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.മഴക്കെടുതികളെ...

അദ്വാനിക്കും ജോഷിക്കും രാമക്ഷേത്ര ചടങ്ങിൽ പ​ങ്കെടുക്കരുതെന്ന് വിലക്ക്

അയോധ്യ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാൻ മുൻകൈയെടുത്ത മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും അടുത്ത മാസം നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വിലക്ക്.ജനുവരി...

ദളിതർ ചെരിപ്പിടുന്നത് വിലക്കി സവർണർ

ചെന്നൈ: തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടിലെ ഗ്രാമത്തിൽ ദലിതർ ചെരിപ്പ് ധരിക്കുന്നതിന് സവർണരുടെ വിലക്ക്. മാടത്തുക്കുളം ടൗണിനോട് ചേർന്ന രജവൂർ, മൈവാടി ഗ്രാമങ്ങളിലാണ് ദലിതർക്ക് ചെരിപ്പിടാൻ കാലങ്ങളായി വിലക്കുള്ളത്. ഇവിടെ ഹോട്ടലുകളിൽ ദലിതർക്ക്...

Popular

Subscribe

spot_imgspot_img