ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ‘സൂറത്ത് ഡയമണ്ട് ബോഴ്സ്’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി… ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു… പുതിയ ഇന്ത്യയുടെയും സാമ്പത്തിക ശക്തിയുടെയും പ്രതീകമാണ് സൂറത്ത്...
നാഗ്പൂർ: നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒമ്പതുപേർ മരിച്ചു. രാവിലെ ഡ്യൂട്ടിയിലായിരുന്ന തൊഴിലാളികളാണ് സ്‌ഫോടനത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.സ്ഫോടനം നടക്കുമ്പോൾ സോളാർ കമ്പനിയുടെ യൂണിറ്റിനുള്ളിൽ...
ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസിലെ പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങൾ രാജസ്ഥാനിൽ നിന്നും കണ്ടെത്തി. കേസിലെ എല്ലാ പ്രതികളുടേയും ഫോണുകൾ മുഖ്യസൂത്രധാരൻ ലളിത് മോഹൻ ഝായാണ് കൊണ്ടു പോയിരുന്നത്.കത്തിക്കരിഞ്ഞ നിലയിലാണ് രാജസ്ഥാനിൽ നിന്നും ഫോണുകൾ ഇപ്പോൾ...
ന്യൂഡൽഹി: പാർലമെന്റിൽ അതിക്രമത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു പ്രതികരണം.. ഗൗരവമേറിയ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ഇത് സുരക്ഷയുടെ പ്രശ്നമാണെന്നും മോദി...
ഡൽഹി: പാര്‍ലമെന്‍റ് അതിക്രമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പാര്‍ലമെന്‍റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് പിന്നിലെ കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന...