spot_imgspot_img

National

എസ്എഫ്ഐക്കാർ എത്തിയാൽ കാറ് നിർത്തി പുറത്തിറങ്ങും; ഗവര്‍ണര്‍

എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവർണ്ണ‌‍ർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാലയിലെത്തും. ഗവർണ്ണറെ കരിങ്കൊടി കാണിക്കുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയതോടെ ഗവർണ്ണറുടെ പൊതുപരിപാടികൾ പൊലിസിന് തലവേദനയാകും. കാറിനടുത്ത്...

ഒമാൻ സുൽത്താന് രാഷ്ട്രപതിഭവനിൽ ഗംഭീര വരവേൽപ്

ഡൽഹി​: പ്രഥമ സന്ദർശനത്തിനായെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപതിഭവനിൽ പ്രൗഢഗംഭീര വരവേൽപ്. രാഷ്ട്രപതി ദ്രൗപതി മുർമു ഒമാൻ ഭരണാധികാരിയെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പമുണ്ടായിരുന്നു. പ്രസിഡന്‍റ്​ ദ്രൗപതി മുർമുവിന്‍റെ...

പാർലമെന്റ് അതി​ക്രമ കേസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്; ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കൽ

ഡൽഹി: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയായിരുന്നു പാർലമെന്റ് അതിക്രമ കേസ് പ്രതികളുടെ ലക്ഷ്യം എന്ന് ഡൽഹി പൊലീസ്. അരാജകത്വം സൃഷ്ടിച്ച് ആവശ്യങ്ങൾ സർക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു ലളിത് ഝായുടെയും സംഘത്തിന്റെയും ലക്ഷ്യമെന്നും ​റിമാൻഡ് റിപ്പോർട്ടിൽ...

പ്രതിപക്ഷ പ്രതിഷേധം; പാർലമെന്‍റിന്‍റെ ഇരുസഭകളും പിരിഞ്ഞു

ഡൽഹി: പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയും ലോക്സഭയും ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു. സുരക്ഷാ വീഴ്ച സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നുള്ള പ്രതിപക്ഷ എം.പിമാരുടെ ആവശ്യം സാഭാധ്യക്ഷന്മാർ തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷം...

ഹിന്ദി അറിയാത്തതിൽ തമിഴ് യുവതിയെ അപമാനിച്ചു; പ്രതികരിച്ച് സ്റ്റാലിൻ

ചെന്നൈ: ഹിന്ദി അറിയാത്തതിന് ഗോവ വിമാനത്താവളത്തിൽ ശർമിള എന്ന തമിഴ് യുവതിയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി ദേശീയഭാഷയല്ല, ദേശീയഭാഷയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും...

Popular

Subscribe

spot_imgspot_img