ഡൽഹി: പാർലമെന്‍റിലെ ചോദ്യക്കോഴ വിവാദത്തിൽ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി. ഭാട്ടി...
കൊച്ചി: മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ പാടില്ലെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ആറ് ആഴ്ചത്തേക്കാണ് മുൻ ഉത്തരവ് നീട്ടിയത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ...
ഇൻഡോർ: കാമുകിയുടെ കഴുത്തിൽ കുടുംബകോടതിയിൽ വച്ച് താലി ചാർത്തി ട്രാൻസ്‌ജെൻഡർ മാൻ. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ അസ്തിവ സോണിയാണ് കാമുകിയായ ആസ്തയെ വിവാഹം കഴിച്ചത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയാണ്...
ന്യൂഡൽഹി: ബോഡി ബിൽഡിംഗിനായി പ്രോട്ടീൻ പൗഡറും മറ്റുസപ്ലിമെന്റുകളും വാങ്ങുന്നതിനുള്ള പണം കണ്ടെത്താൻ മുൻ കാമുകിയെ ഭീഷണിപ്പെടുത്തിയ യുവാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റുചെയ്തു. അനീഷ് ശർമ, ഗോവിന്ദ് എന്നിവരാണ് പിടിയിലായത്. പത്തൊമ്പതുകാരിയുടെയും പിതാവിന്റെയും പരാതിയെ...
ന്യൂഡൽഹി: നടന്മാരായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് നോട്ടീസ് അയച്ചതായി കേന്ദ്രസർക്കാർ കോടതിയിൽ. ഗുഡ്‌ക കമ്പനികൾക്ക് പരസ്യം നൽകിയതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്ര സർക്കാർ...