spot_imgspot_img

National

ഭീകരാക്രമണം ലക്ഷ്യമിട്ട് പാക് പിന്തുണയുള്ള സംഘടന പ്രവർത്തിക്കുന്നു,​ കോഴിക്കോട്ട് എൻ ഐ എ റെയ്ഡ്,​ പരിശോധന നടന്നത് നാല് സംസ്ഥാനങ്ങളിൽ

ന്യൂഡ‌ൽഹി: ഭീകരാക്രമണം ലക്ഷ്യമിട്ട് രാജ്യത്ത് പാകിസ്ഥാൻ്റെ പിന്തുണയുള്ള ഭീകരസംഘടന പ്രവർ‌ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്‌ഡ് നടത്തി. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. ഗസ് വ...

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിനായി സൈനികരെത്തി, ഇനി മാനുവൽ ഡ്രില്ലിംഗ്; തൊഴിലാളികളെ പുറത്തെത്തിക്കാൻ ആഴ്ചകൾ വേണ്ടിവന്നേക്കാം

ഉത്തരകാശി: ഉത്തരാഖണ്ഡ് തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസം. വെള്ളിയാഴ്ച വൈകിട്ട് ഓഗർ മെഷീൻ പൂർണമായും തകർന്ന് പുറത്തെടുക്കാനാവാത്ത വിധം തുരങ്കത്തിൽ കുടുങ്ങിയതോടെ ഡ്രില്ലിംഗ് നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബദൽ പദ്ധതിയായി...

ഈ വിഷയം വളരെക്കാലമായി അലട്ടുന്നു; വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് മോദി

ന്യൂഡൽഹി: സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം അതിർത്തി കടന്ന് പോകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട്...

മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ ഹർജി ഖത്തർ കോടതി സ്വീകരിച്ചു

ന്യൂഡൽഹി: ചാരപ്രവൃത്തി ആരോപിച്ച് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കെതിരെ വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നൽകിയ ഹർജി ഖത്തർ കോടതി സ്വീകരിച്ചു. ഹർജി പരിശോധിച്ച ശേഷം വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് അധികൃതർ...

ബില്ലുകൾ  തടഞ്ഞുവച്ച്  ഗവർണർക്ക്  നിയമസഭയെ  മറികടക്കാനാവില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബില്ലുകൾ തടഞ്ഞുവച്ചതുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ നിയമനിർമാണം തടസപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. നിയമസഭ വീണ്ടും ബിൽ പാസാക്കിയാൽ...

Popular

Subscribe

spot_imgspot_img