spot_imgspot_img

National

എയര്‍ ഇന്ത്യക്ക് 10 ലക്ഷം പിഴയിട്ട് ഡി.ജി.സി.എ

ന്യൂഡല്‍ഹി: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ഇത് രണ്ടാംതവണയാണ് എയര്‍ ഇന്ത്യക്ക് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി പിഴയീടാക്കുന്നത്. ഡല്‍ഹി,...

സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ ലോറിക്ക് കുറുകെ പാഞ്ഞുകയറി അപകടം, ഒരു കുട്ടിയുടെ നില ഗുരുതരം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ അമിതവേഗത്തിൽ ലോറിയുടെ കുറുകെ പാഞ്ഞു കയറി അപകടം. ലോറിയുമായുള്ള കൂട്ടിയിടിച്ച ഓട്ടോറിക്ഷ തലകുത്തനെ മറിയുകയും ചില കുട്ടികൾ തെറിച്ച് പോകുകയും ചെയ്തു. എട്ട്...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഒരു കോടി രൂപ വീതം പിഴ, ബാബാ രാംദേവിന്റെ പതഞ്ജലിക്ക് സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡൽഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലിയുടെ ഉത്പന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നത് പിൻവലിക്കണമെന്ന് സുപ്രീം കോടതി. തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകുന്നത് തുടർന്നാൽ ഒരു കോടി രൂപ വീതം ഓരോ പരസ്യത്തിനും പിഴ...

പീഡനത്തിനിരയായ പെൺകുട്ടി പീഡിപ്പിച്ചയാലെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു; പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

ബംഗളൂരു: പീഡനക്കേസിലെ പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടി വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് പ്രതിക്കെതിരായ പോക്‌സോ കേസ് കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചിലെ ജസ്‌റ്റിസ് ഹേമന്ത് ചന്ദൻഗൗണ്ടറാണ് കേസ് റദ്ദാക്കിയത്....

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പൂജാരിമാരാകാൻ അപേക്ഷിച്ചത് 3000പേർ

ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിൽ പൂജാരിമാരുടെ ഒഴിവിലേയ്‌ക്ക് അപേക്ഷിച്ചത് 3000പേർ. ഇവരിൽ 200പേരെ അഭിമുഖ പരീക്ഷയ്‌ക്കായി തിരഞ്ഞെടുത്തു, ഇതിൽ 20പേർക്കാണ് നിയമനം ലഭിക്കുക. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരുടെ...

Popular

Subscribe

spot_imgspot_img