spot_imgspot_img

News

4 വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചക്ക് 12 മണിക്ക് സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും.അധ്യക്ഷ മന്ത്രി ആര്‍...

പ്ലസ് വൺ സീറ്റ് വിഷയത്തിൽ അനങ്ങാതെ സർക്കാർ; ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർഥികൾ പുറത്തുനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.യു സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും.  പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ...

തിരുവനന്തപുരത്തെ പ്ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം, അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകൾ സ്ഥലത്ത്

തിരുവനന്തപുരം: കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്‌സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്....

‘സോള്‍വേഴ്‌സ് ഗ്യാങി’ന് പരീക്ഷാതലേന്ന് PDF ലഭിച്ചു; വിദ്യാര്‍ഥികള്‍ക്ക് വീട്ടിലെത്തിച്ച് കൊടുത്തു, തെരഞ്ഞെടുപ്പിന് സമാനമായ സുരക്ഷയുള്ള NEET പരീക്ഷയില്‍ എങ്ങിനെ ക്രമക്കേട് നടന്നു?

ന്യൂഡല്‍ഹി: പൊതു, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമാണ് നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍. ചോദ്യപേപ്പറുകള്‍ തയാറാക്കല്‍, പ്രീ പ്രസ് ജോലികള്‍, അച്ചടി, വിതരണം തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും പുലര്‍ത്തുന്ന അതിസൂക്ഷ്മതയും രഹസ്യസ്വഭാവും ആണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയോടെ...

കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

പാ​ല​ക്കാ​ട്‌/​വ​യ​നാ​ട്: പാ​ല​ക്കാ​ട് നി​ന്നും കാ​ണാ​താ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ വ​യ​നാ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് പ​ത്തി​രി​പ്പാ​ല​യി​ൽ നി​ന്നും കാ​ണാ​താ​യ അ​തു​ൽ കൃ​ഷ്ണ, ആ​ദി​ത്യ​ൻ, അ​നി​രു​ദ്ധ് എ​ന്നി​വ​രെ​യാ​ണ് വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.അ​തു​ൽ കൃ​ഷ്ണ​യും ആ​ദി​ത്യ​നും...

Popular

Subscribe

spot_imgspot_img