spot_imgspot_img

Crime

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ

പൊ​ൻ​കു​ന്നം: ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ൾ 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ലാ​യി. ചി​റ​ക്ക​ട​വ് ക​ടു​ക്കാ​മ​ല ഭാ​ഗ​ത്ത് വ​യ​ലി​പ​റ​മ്പി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൾ എ​ന്ന ഓ​മ​ന​യാ​ണ്​ (57) അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ 2004...

മകൻ പൊലീസ് കസ്റ്റഡിയിലെന്ന് വ്യാജ സന്ദേശം പണം തട്ടിപ്പിന്റെ പുതിയ രീതി

കോ​ട്ട​യം: ‘നി​ങ്ങ​ളു​ടെ മ​ക​ൻ ഒ​രു കേ​സി​ൽ​പെ​ട്ടു. പ​ത്ര​ത്തി​ൽ പ​ട​വും വാ​ർ​ത്ത​യും വ​രും. ഒ​ഴി​വാ​ക്കാ​ൻ എ​ന്തു​ചെ​യ്യാ​ൻ പ​റ്റും’ എ​ന്നു​ചോ​ദി​ച്ച്​ നി​ങ്ങ​​ളെ​ത്തേ​ടി സ​ന്ദേ​ശ​മോ വി​ളി​യോ വ​ന്നാ​ൽ തി​രി​ച്ച​റി​യു​ക. അ​ത്​ പു​തി​യ ത​രം ത​ട്ടി​പ്പാ​ണ്. പ​രി​​ഭ്രാ​ന്ത​രാ​യ നി​ങ്ങ​ൾ...

ചെടിക്കള്ളൻ സിസിടിവിയിൽ കുടുങ്ങി

വ​ണ്ടൂ​ർ: ടൗ​ണി​ൽ റോ​ഡ​രി​കി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച പൂ​ച്ചെ​ടി​ക​ൾ മോ​ഷ്ടി​ക്കു​ന്ന വി​രു​ത​ൻ സി.​സി.​ടി.​വി​യി​ൽ കു​ടു​ങ്ങി. മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ണ്ടൂ​ർ കാ​ളി​കാ​വ് റോ​ഡി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​യ റ​ഹീ​സും ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ഹീ​റും ചേ​ർ​ന്നാ​ണ് കാ​ളി​കാ​വ് റോ​ഡി​ലെ നാ​ൽ​പ​തോ​ളം...

മാസപ്പടി 1500 വീതം നൽകണം ​ഗുണ്ടാപ്പണിയുമായി ഉന്നത ഉദ്യോഗസ്ഥന്‍

ആലപ്പുഴ : അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സിന്റെ പക്കല്‍ നിന്ന് മാസപ്പടി ലിസ്റ്റ് വിജിലന്‍സ് സംഘം കണ്ടെത്തി. ഇയാൾ കൈക്കൂലിക്കേസില്‍ കഴിഞ്ഞ ദിവസമാണ് വിജിലന്‍സിന്റെ പിടിയിലായത്.. പീറ്റര്‍...

ഹാഷിമിനെ സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തിയിരുന്നത് മറ്റൊരു പേരിൽ

തിരുവനന്തപുരം : ഏഴംകുളത്ത് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയും സുഹൃത്തായ സ്വകാര്യ ബസ് ഡ്രൈവറും മരിച്ച അപകടം മനഃപൂർവം ഉണ്ടാക്കിയതാണോ എന്ന സംശയം ബലപ്പെടുന്നു. നൂറനാട് മറ്റപ്പള്ളി സുചീന്ദ്രം വീട്ടിൽ അനുജ...

Popular

Subscribe

spot_imgspot_img