spot_imgspot_img

Crime

ആദിവാസി വിദ്യാർഥികൾക്ക് മർദനം

ഇടുക്കി: ഇടുക്കിയിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ മർദനം. മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലാണ് വിദ്യാർഥികളെ ഹോസ്റ്റൽ ജീവനക്കാരൻ മർദിച്ചത്. ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. നേരത്തെയും ഹോസ്റ്റല്‍ ജീവനക്കാരനെതിരെ ഇത്തരത്തില്‍...

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

അടിമാലി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ലോഡ്ജിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന തൊപ്പിപ്പാള കുമ്പളകുഴി വീട്ടിൽ വിപിൻ (24) ആണ് അടിമാലി എസ്.ഐ അഭിരാമിന്റെ...

രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയാണ് മുഹമ്മദ് ഫായിസിനെതിരെ കാളികാവ് പൊലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്....

രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത

മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ പിതാവ് ഫാരിസ് മർദിച്ചു കൊലപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ഫാരിസിന്റെ മകൾ നസ്‌റിൻ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്....

നിയോജക മണ്ഡലം ഫ്ളെയിങ് സ്ക്വാഡ് മലപ്പുറത്ത് പിടിച്ചെടുത്തത് അഞ്ച് ലക്ഷം രൂപ

മലപ്പുറം: രേഖകൾ വൈകവശം വെക്കാതെ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപ കോട്ടക്കൽ നിയോജക മണ്ഡലം ഫ്ളെയിങ് സ്ക്വാഡ് പിടിച്ചെടുത്തു. സ്ക്വാഡ് തലവൻ ബിജു എമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനക്കിടെ തുക പിടിച്ചെടുത്തത്....

Popular

Subscribe

spot_imgspot_img