spot_imgspot_img

Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കോടതി വെറുതെവിട്ടു

താനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രത്യേക പോക്‌സോ കോടതി ജഡ്ജി വി.വി വിർകാറിന്റേതാണ് വിധി. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി....

പറവൂരിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം പറവൂർ പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചിറ്റാറ്റുകര നീണ്ടൂർ സ്വദേശി റീത്തയെയാണ്(70) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണു വയോധികയെന്ന് പൊലീസ് അറിയിച്ചു.ഇന്നു രാവിലെ മുതൽ...

വിദ്യാർഥിനിയെ മർദ്ദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന്റെ ഹർജി സുപ്രീംകോടതിയും തള്ളി

പത്തനംതിട്ട : മൗണ്ട് സിയോൺ ലോ കോളേജ് നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി തള്ളി സുപ്രീംകോടതി. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു...

ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

കിളിമാനൂർ : കിളിമാനൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട തോപ്പിൽ നെടുങ്ങോട് കോളനിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചുഗുരുതരമായി പരിക്കേറ്റ നെടുങ്ങോട് ഗംഗോത്രി ഭവനിൽ കുക്കു എന്ന് വിളിക്കുന്ന അനിത (30) യുടെ...

സ്കൂ​ട്ട​റി​ലെ​ത്തി​ സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച

തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​ർ കൊ​ച്ചു​പ​ള്ളി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ൽ സ്കൂ​ട്ട​റി​ലെ​ത്തി സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന്​ സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച ​ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി പു​തു​പ്പാ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ് (28), ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല വ​ട്ട​പ്പാ​റ ഇ​ട​യാ​ടി​ക്കു​ഴി​യി​ൽ...

Popular

Subscribe

spot_imgspot_img