spot_imgspot_img

Crime

ന​ര​ഹ​ത്യ ശ്ര​മം ഉൾപ്പെടെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​; കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

കാ​ക്ക​നാ​ട്: ന​ര​ഹ​ത്യ ശ്ര​മം, അ​ടി​പി​ടി, ക​വ​ർ​ച്ച തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി​യാ​യ കാ​ക്ക​നാ​ട് പാ​ട്ടു​പു​ര അം​ബ​ല കോ​ള​നി പ​ര​പ്പ​യി​ൽ വീ​ട്ടി​ൽ എ​ർ​ത്ത് ര​തീ​ഷ് എ​ന്ന ര​തീ​ഷ് (42)നെ ​കൊ​ച്ചി സി​റ്റി...

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യുവ​തി​യെ പീ​ഡി​പ്പി​ച്ച് ര​ണ്ടു​പ​വ​ൻ ക​വ​ർ​ന്നു

കൊ​ല്ല​ങ്കോ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ര​ണ്ടു​പ​വ​ൻ ക​വ​ർ​ന്നു. പ്ര​തി​യാ​യ യു​വാ​വ് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ല​യി​ലാ​യ​താ​യി സൂ​ച​ന. സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്നു ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി കൊ​ല്ല​ങ്കോ​ട്ടെ ലോ​ഡ്ജി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്...

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകൾ

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം നൽകി. 72 ആം നാളായ വ്യാഴാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി...

സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ചു; ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ത​ട​വ്

ത​ല​ശ്ശേ​രി: സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി​ക്കാ​രാ​യ ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും. ഒ​ന്നാം പ്ര​തി ധർമ​ടം പ​രീ​ക്ക​ട​വി​ലെ അ​നീ​ഷി​നെ (44) വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഏ​ഴ് വ​ർ​ഷ​വും എ​ട്ട് മാ​സ​വും...

വയോധികനെ ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​വും​ഭാ​ഗം ജ​ല​ജ നി​വാ​സി​ൽ ജെ.​ആ​ർ. വി​ജി​ൻ (35), വ​ട​ക്കു​മ്പാ​ട് ഷി​ന്റോ നി​വാ​സി​ൽ ഷി​ന്റോ സു​രേ​ഷ് (33) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ്...

Popular

Subscribe

spot_imgspot_img