spot_imgspot_img

Crime

വിവാഹാഘോഷം അതിരുകടന്നു; വീടിന്റെ ഷെഡിന് തീപിടിച്ചു

കോഴിക്കോട് : കാരശ്ശേരിയിൽ അതിരുകടന്ന് വിവാഹ ആഘോഷം. വരൻ്റെ  സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിച്ചു. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. പാരമ്മേൽ ബാബു എന്നയാളുടെ...

ഇൻസ്​റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം മർദനത്തിൽ എത്തി; ഒമ്പതുപേർ അറസ്റ്റിൽ

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഫോ​ട്ടോ പോ​സ്​​റ്റ്​ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സംഘർഷത്തിനിടെ മർദനമേറ്റ സം​ഭ​വ​ത്തി​ൽ ഒമ്പത് പേർ അറസ്റ്റിൽ. രണ്ട് സ്ത്രീകളും ഇതിൽ ഉൾപെട്ടിട്ടുണ്ട്. രണ്ട് കേസുകളിലായാണ് അറസ്റ്റ്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ച​വ​റ ചോ​ലെ​പ്പാ​ടം...

ര​ണ്ട​ര​മാ​സം ഒ​ളി​വി​ൽ ക​ഴി​ഞ്ഞത് ത​മി​ഴ്നാ​ട് വന​ത്തി​ൽ; ഒടുവിൽ​ പൊ​ലീ​സ് പി​ടി​യിൽ

നെ​ടു​ങ്ക​ണ്ടം : ത​മി​ഴ്നാ​ട് വ​ന​ത്തി​ൽ ര​ണ്ട​ര​മാ​സ​ക്കാ​ല​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​യെ ക​മ്പം​മെ​ട്ട് പൊ​ലീ​സ് പിടികൂ​ടി. കരുണാ​പു​രം ക​ട്ടേ​ക്കാ​നം ആ​ടി​മാ​ക്ക​ൽ ച​ക്ര​പാ​ണി എ​ന്ന സ​ന്തോ​ഷ് (49) ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം...

താലൂക്ക് ഓഫീസ് തീവെപ്പ്; പ്രതിയെ വെറുതെ വിട്ടു

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു. തെലങ്കാന സ്വദേശി സജീഷ് നാരായണ‍നെയാണ് വെറുതെ വിട്ടത്. വടകര അസിസ്റ്റന്‍റ് സെഷൻസ് കോടതിയുടേതാണ് നടപടി. താലൂക്ക് ഓഫിസ് തീവെപ്പ് കേസിനൊപ്പം എൽ.എ...

മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; അ​ധ്യാ​പ​ക​ൻ പിടിയിൽ

ച​വ​റ: മ​ത​പാ​ഠ​ശാ​ല​യി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. തേ​വ​ല​ക്ക​ര പാ​ല​ക്ക​ൽ കാ​ഞ്ഞി​യി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ക​ബീ​ർ​കു​ട്ടി​യാ​ണ്​ (49) ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. 2023 ആ​ഗ​സ്റ്റി​ൽ വി​ദ്യാ​ർ​ഥി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ദ​ഫ്​​മു​ട്ട്...

Popular

Subscribe

spot_imgspot_img