പാലക്കാട്: കോട്ടായിയിൽ ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ചു തന്നെ മരിച്ചു.
കുടുംബവഴക്കാണു കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം....