spot_imgspot_img

Crime

തുണിക്കടയ്ക്ക് മുന്നിലെ പാർക്കിംഗിനെ ചൊല്ലി തർക്കം; ഡോക്ടറടക്കം 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : കടയുടെ മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സൈനികനും സഹോദരനും മർദ്ദനമേറ്റു. പരിക്കേറ്റ കോട്ടവിള സ്വദേശിയായ സിനുവിനെയും സിജുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....

മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് കുത്തേറ്റത്. ഫ്രട്ടേണിറ്റി, കെ.എസ്.യു പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.നാസർ അബ്ദുൽ റഹ്മാന് കാലിലും കഴുത്തിലും...

ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും ബന്ധപ്പെട്ടുള്ള തര്‍ക്കം; അധ്യാപകന് വിദ്യാര്‍ത്ഥിയുടെ കുത്തേറ്റു

കൊച്ചി: മഹാരാജാസ് കോളേജില്‍ അധ്യാപകന് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം. ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടർന്നാണ് മർദനം.. കോളേജിലെ അധ്യാപകന്‍ നിസാമുദ്ദീനുനേരെയാണ് വദ്യാര്‍ത്ഥി അതിക്രമം നടത്തിയത്.മൂന്നാം വര്‍ഷ ബി.എ അറബിക് വിദ്യാര്‍ത്ഥിയാണ് സ്വന്തം...

എടപ്പെട്ടിയിൽ ആക്രികടയ്ക്ക് തീവെച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്

കൽപ്പറ്റ: വയനാട് കൽപ്പറ്റ എടപ്പെട്ടിയിൽ ആക്രി കട തീ വച്ച സംഭവത്തിൽ തീവെച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്… തീ വച്ചത് ആസൂത്രിതമെന്ന് പൊലീസ് പറഞ്ഞു….ഒരാൾ ആക്രിക്കടയ്ക്ക് തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തായി. ചൊവ്വാഴ്ച...

രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം: പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. പെരുമ്പടപ്പ് പൊലീസാണ് കേസെടുത്തത്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്. ഹസീനയെയും മകൾ രണ്ടര വയസുകാരി...

Popular

Subscribe

spot_imgspot_img