spot_imgspot_img

Crime

കൊച്ചിയിലെ ലോഡ്ജിൽ യുവതിക്ക് ക്രൂരമർദനം

കൊച്ചി: കൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് ക്രൂരമർദനം. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോം ഉടമയും സുഹൃത്തുമാണ് മർദിച്ചത്. വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലുടമ ബെൻ ജോയ് (38), ഷൈജു (44) എന്നിവരെ...

ബിൽക്കിസ് ബാനു കേസ്; സുപ്രീംകോടതിയുടെ പരാമർശം ഇങ്ങനെ

ഡൽഹി : ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല സുപ്രീംകോടതി. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിനായിരുന്നു അവകാശമെന്നും സുപ്രീംകോടതി പറഞ്ഞു. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജികളിലാണ്...

ആചാരത്തിന്‍റെ ഭാഗമായി തന്ത്രി ചങ്ങലകൊണ്ടടിച്ചു

ഭോപാൽ : മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ആചാരത്തിന്‍റെ ഭാഗമായി തന്ത്രി ചങ്ങലകൊണ്ട് മർദ്ദിച്ചതിനെ തുടർന്ന് 34 കാരിക്ക് ദാരുണാന്ത്യം. നാഗൻവത് ഗ്രാമനിവാസി മഞ്ജിതയാണ് കൊല്ലപ്പെട്ടത്. കല്യാണം കഴിഞ്ഞ് 15 വർഷമായിട്ടും കുട്ടികളാകാത്തതിനെ തുടർന്ന്...

വണ്ടിപ്പെരിയാറിൽ പീ‍ഡനത്തിന് ഇരയായ പത്ത് വയസ്സുകാരിയുടെ പിതാവിന് കുത്തേറ്റു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധു പാല്‍രാജാണ് പിതാവിനെ ആക്രമിച്ചത്. പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലുകള്‍ക്ക്...

നായ്ക്കുട്ടിയെ മദ്യം കുടിപ്പിച്ച് വിഡിയോ പ്രചരിപ്പിച്ച് യുവാക്കൾ

ജയ്പൂർ: നായ്ക്കുട്ടിയെ മദ്യം കുടിപ്പിച്ച് വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ രാജസ്ഥാൻ സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വിഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. രാജസ്ഥാനിലെ സവായ് മധോപൂരിലെ യുവാക്കളാണ്...

Popular

Subscribe

spot_imgspot_img