ആലപ്പുഴ : ആലപ്പുഴയിൽ ഒന്നര വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ചു. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
മുംബയ്: ഗ്ലൗസ് നിർമാണ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് തൊഴിലാളികൾ മരിച്ചു.മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് സംഭവം നടന്നത് . നിരവധിപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഫാക്ടറിക്കുളളിൽ...
റാഞ്ചി: രണ്ട് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഫോണിൽ സംസാരിക്കുന്നതിനിടെ ശല്യപ്പെടുത്തിയതിനാണ് അമ്മ മകനെ കൊലപ്പെടുത്തിയത്. ജാർഖണ്ഡിലെ ഗിരിദിഹിലാ സംഭവം. മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്. ഭർതൃപിതാവ്...