spot_imgspot_img

Crime

ആദിവാസി വിദ്യാർഥിയെ പൊലീസ് മർദിച്ച സംഭവത്തിൽ മൊഴിയെടുത്തു

കോ​ഴി​ക്കോ​ട്: ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​യെ പൊ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൊ​ഴി​യെ​ടു​ത്തു. പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ അ​​ന്വേ​ഷ​ണം നടത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​നാ​ണ് ക​ക്കാ​ടം​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ 14കാ​ര​നി​ൽ​ നി​ന്ന് മൊ​ഴി​യെ​ടു​ത്ത​ത്. വീ​ട്ടി​ലെ​ത്തി​യ അ​സി. ക​മീ​ഷ​ണ​റു​ടെ...

യുവതി അറിയാതെ വായ്പ്പയെടുത്തു; ധനകാര്യ സ്ഥാപന മാനേജർ ഉൾപ്പെടെ 2 പ്രതികൾ

കാ​ഞ്ഞ​ങ്ങാ​ട്: യു​വ​തി​യെ സാ​ക്ഷി​യാ​ക്കി മ​റ്റൊ​രാ​ൾ​ക്ക് ലോ​ൺ അ​നു​വ​ദി​ച്ചു​വെ​ന്ന് പ​രാ​തി. പ​രാ​തി​യി​ൽ ധ​ന​കാ​ര്യ​സ്ഥാ​പ​ന മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ രണ്ടു​പേർക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. ഏ​ച്ചി​ക്കാ​നം പൂ​ടം​ങ്ക​ല്ല​ടു​ക്ക​ത്തെ സു​നി​ത​കു​മാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. കാ​ഞ്ഞ​ങ്ങാ​ട്ട് ഇ​ന്ത്യ​ൻ കോ​ഓ​പ​റേ​റ്റിവ് ക്രെ​ഡി​റ്റ്...

‘ഇത്രയും വലിയ തെണ്ടിത്തരം ലോകത്തില്ല, ആണത്വമുള്ളവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല’; തുറന്നടിച്ച് വിജയരാഘവൻ

സ്ത്രീധനം നൽകുന്നവരെയും വാങ്ങുന്നവരെയും രൂക്ഷമായി വിമർശിച്ച് നടൻ വിജയരാഘവൻ. സ്ത്രീധനം വാങ്ങുന്നത് പോലുള്ള ഏറ്റവും വലിയ തെണ്ടിത്തരം ലോകത്തില്ലെന്നാണ് വിജയരാഘവൻ പറയുന്നത്. ആണത്വമുള്ളവൻ ഒരിക്കലും സ്ത്രീധനം വാങ്ങില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും...

വൈഗ കൊലക്കേസ് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 28 വർഷം കഠിനതടവും ശിക്ഷ

കൊച്ചി: വൈഗ കൊലക്കേസിൽ അച്ഛൻ സനു മോഹന് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 28 വർഷം കഠിനതടവും ശിക്ഷ വിധിച്ചു… സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 1,70,000...

10 വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ് പ്രതി അച്ഛൻ തന്നെയെന്ന് കോടതി

കൊച്ചി : കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയിൽ വാദം പുരോഗമിക്കുകയാണ്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ...

Popular

Subscribe

spot_imgspot_img