പത്തനംതിട്ട:ജനറൽ ആശുപത്രിയിൽ റിസപ്ഷൻ ജോലി വാഗ്ദാനം ചെയ്ത് 80000 രൂപ തട്ടിയ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിന് എതിരെ ആറന്മുള പൊലീസ് കേസ് എടുത്തു. ആറന്മുള സ്വദേശിയുടെ പരാതിയിലാണ്...
കൊല്ലം: മുണ്ടക്കൽ ബീച്ചിന് സമീപം എക്സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികൾ പിടികൂടവേ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. ഉദയമാർത്താണ്ഡപുരം ചേരിയിൽ വച്ച് മയക്കുമരുന്ന്...
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി… കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന...
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ യുവഡോക്ടർ ഷഹന ആത്മഹത്യചെയ്ത സംഭവത്തിൽ ഡോ.റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.റുവൈസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസെടുത്തിരുന്നു.
ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ...
ന്യൂഡൽഹി: ഡൽഹിയിൽ അപ്പോളോ ആശുപത്രിയിൽ വൃക്ക മാറ്റിവയ്‌ക്കൽ റാക്കറ്റ് പ്രവർത്തിക്കുന്നുവന്നെ ആരോപണത്തിൽ അന്വേഷണത്തിന് തുടക്കമിട്ട് കേന്ദ്ര സർക്കാർ. സംഭവത്തിൽ ഡൽഹി സർക്കാരിനോട് അന്വേഷണം നടത്തണമെന്നാണ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ...