spot_imgspot_img

Crime

ക​ത്രി​ക​കൊ​ണ്ട് കു​ത്തിപ്പരിക്കേൽപ്പിച്ചു, യുവാവ് അറസ്റ്റിൽ

കൊ​ടു​ങ്ങ​ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ വ​ട​ക്കേ ന​ട​യി​ൽ യു​വാ​വി​നെ ക​ത്രി​ക​കൊ​ണ്ട് കു​ത്തിപ്പരിക്കേൽപ്പിച്ചു.പൊ​യ്യ പൂ​പ്പ​ത്തി എ​രി​മ്മ​ൽ വീ​ട്ടി​ൽ മ​ധു​വി​ന്‍റെ മ​ക​ൻ അ​ഭ​യ് (21) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. അ​ക്ര​മി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ഴു​ത്തി​ന് പു​റ​കി​ൽ ക​ത്രി​ക​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച...

‘കൊന്നു, ഇനി പൊലീസിനെ വിളിച്ചോ’, സംശയത്തിന്റെ പേരിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കി

കോട്ടയം: യുവതിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മാടപ്പള്ളി പൻപുഴ അറയ്ക്കൽ വീട്ടില്‍ സനീഷ് ജോസഫാണ് ഭാര്യ സിജി (35) യെ ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു...

സ്വകാര്യ  ഫാമിലെ  സ്വിമ്മിംഗ്  പൂളിൽ സ്ത്രീയുടെ  കത്തിക്കരിഞ്ഞ  മൃതദേഹം; ഭർത്താവും അനുജന്റെ ഭാര്യയും കസ്റ്റഡിയിൽ

കട്ടപ്പന: ഇടുക്കി വാഴവരയിലെ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്സ് എബ്രഹാമിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് എബ്രഹാമിനെയും ഇയാളുടെ അനുജന്റെ ഭാര്യ...

ഇരട്ടമക്കളെ കൊലപ്പെടുത്തി മാതാപതാക്കൾ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മൂന്ന് വയസ്സുകാരായ ഇരട്ട ആൺമക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലവടി പഞ്ചായത്ത് ഒമ്പതാംവാർഡിലെ മൂലേപ്പറമ്പിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണ്...

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; യുവതി നഴ്സിംഗ് കെയർ ടേക്കർ

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് സൂചന ലഭിച്ചെന്ന് പോലീസ്.. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ്...

Popular

Subscribe

spot_imgspot_img