spot_imgspot_img

Crime

വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഗർഭിണിയായത് അമ്മായിയമ്മയ്‌ക്ക് ഇഷ്ടമായില്ല, കുഞ്ഞിനെ അടയ്ക്ക നൽകി കൊന്നു; പരാതിയുമായി യുവതി

ബംഗളൂരു: തന്റെ കുഞ്ഞിനെ ഭർതൃമാതാവ് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. കർണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. നാഗരത്ന - ഗജേന്ദ്ര ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ...

കളിക്കിടെ തെറിച്ചു പോയ പന്തെടുക്കാൻ പോയ യുവാക്കൾ അടച്ചിട്ട വീട്ടിൽ കണ്ടത് ചോരക്കാൽപ്പാടുകളും രക്തവും,​ കാരണം അന്വേഷിച്ച് പൊലീസ്

കൊച്ചി: എറണാകുളം മരടിൽ വർഷങ്ങളായി അടച്ചിട്ടവീട്ടിൽ ചോരക്കാൽപ്പാടും രക്തവും കണ്ടെത്തി. ദുരൂഹസംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മരട് ഉപാസന റോഡിലുള്ള സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിലാണ് ദുരൂഹസംഭവം....

ബസിൽ കുഞ്ഞിന് പാല് കൊടുത്ത യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; പൊലീസുകാരന്  സസ്‌പെൻഷൻ

ഇടുക്കി: ബസിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അജാസ് മോനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പ്രതിയെ നേരത്തെ...

ചെക്ക് കേസിൽ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം; അറസ്റ്റ് പ്രതികാര നടപടിയെന്ന് കുടുംബം

കൊച്ചി: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് രാവിലെ 11.30ഓടെ...

ബസിൽ കുഞ്ഞിന് പാല് കൊടുത്ത യുവതിക്ക് നേരെ പൊലീസുകാരന്റെ ലൈംഗികാതിക്രമം, കൈയോടെ പിടികൂടി ബന്ധുക്കൾ

കോട്ടയം: ബസിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പെരുവന്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അജാസ് മോനെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു...

Popular

Subscribe

spot_imgspot_img