കണ്ണൂർ: ആമസോണിൽ ഓൺലൈൻ ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 1,89,400 രൂപ തട്ടിയതായി പരാതി. താണ കസാനക്കോട്ടയിലെ അബ്ദുൾലത്തീഫിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
അബ്ദുൾ ലത്തീഫിന്റെ മകൾക്ക് ആമസോണിൽ...
കോട്ടയം: റോബിൻ ബസ് ഉടമ ഗിരീഷ് ചെക്ക് കേസിൽ അറസ്റ്റിലായി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഗിരീഷുമായി...
തൃശൂർ : ചാവക്കാട് എക്‌സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. ചകിരിച്ചാക്കുകളുടെ മറവിൽ 43 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന 1500 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്. മലപ്പുറം...
നെടുമ്പാശേരി: യാത്രക്കാരൻ സ്പാനറിന്റെയും ട്രിമ്മറിന്റേയും മാതൃകയിലെത്തിച്ച 24ലക്ഷം രൂപയുടെ അനധികൃത സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. മസ്‌കറ്റിൽനിന്ന് ജിദ്ദ വഴിയെത്തിയ യാത്രക്കാരനാണ് ഇത്തരത്തിൽ 454ഗ്രാം സ്വർണം കൊണ്ടുവന്നത്. ഇയാളുടെ ബാഗേജ്...
കൊച്ചിയിൽ റേവ് പാർട്ടികൾക്ക് "ഡിസ്കോ ബിസ്കറ്റ് " എന്ന കോഡ് ഭാഷയിൽ മയക്കുമരുന്ന് എത്തിച്ചിരുന്നവർ എക്സൈസ് പിടിയിൽ. സ്വകാര്യ റിസോർട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ...