spot_imgspot_img

Crime

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്; ഐജി പി വിജയന്റെ സസ്‌പെൻഷൻ പിൻവലിച്ചു, വകുപ്പുതല  അന്വേഷണം  തുടരും

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത ഐ ജി പി വിജയനെ തിരിച്ചെടുത്തു. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ...

കോഴിക്കോട്ട് നിന്ന് കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തില്‍ കണ്ടെത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ നിന്നം കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിന് സമീപം കണ്ടെത്തി. മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. പ്രതി സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ്...

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ട് പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ മാവോയിസ്റ്റുകളും, തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വന്‍ സ്‌ഫോടന ശബ്ദവും, വെടിയൊച്ചയും കേട്ടതായി...

ആലുവയില്‍ അഞ്ച് വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; വിധി നാളെ

കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. ബിഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് കേസിലെ ഏക പ്രതി. എറണാകുളം പോക്‌സോ കോടതി ജഡ്ജിയായ കെ സോമനാണ് കേസില്‍...

ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കൊന്ന് കൊക്കയില്‍ തള്ളി

കോഴിക്കോട്: ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ മൊഴി.മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ...

Popular

Subscribe

spot_imgspot_img