ഈ വർഷം കൂടുതൽ പേരെ പിരിച്ചുവിട്ടേക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ വിവിധ ജോലികൾ വെട്ടിക്കുറക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ജീവനക്കാർക്കുള്ള ഇന്റേണൽ മെമ്മോ ഉദ്ധരിച്ച് ദി വെർജ് റിപ്പോർട്ട്...
ദുബൈ: ചെങ്കടലിൽ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. മൂന്ന് കപ്പലുകൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെയാണ് ആക്രമണം .. ഹൂതികളുടെ നാല് ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. ഹമാസുമായി ബന്ദിമോചന...
യുഎൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്കായുള്ള തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് ജയം. അയോവ കോക്കസിൽ ട്രംപ് വിജയിച്ചു. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപിന്റെ...
സിയോൾ: ഉത്തര കൊറിയ ദക്ഷിണ കൊറിയയോട് യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഉത്തര കൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉൻ ആണ് ഇതുസംബന്ധിച്ചുള്ള സൂചനകൾ നൽകിയത്. സിയോളുമായുള്ള 'യുദ്ധം ഒഴിവാക്കാനുള്ള ഉദ്ദേശ്യം' രാജ്യത്തിനില്ലെന്നാണ് കിംഗ് ജോംഗ്...
ഗസ്സ: വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. സാലിഹ് അറൂറിയെയും റിദ്‍വാൻ ഫോഴ്സിന്‍റെ യൂനിറ്റ് ഉപമേധാവി വിസ്സാം അൽ തവീലിനെയും വധിച്ചതിനുള്ള തിരിച്ചടിയാണ് ഡ്രോൺ ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു.
സഫേദിലെ ഇസ്രായേലിന്‍റെ...