spot_imgspot_img

International

ഹിന്ദു ക്ഷേത്രത്തിന്‍റെ ചുവരുകള്‍ വികൃതമാക്കി ഖലിസ്ഥാന്‍ വാദികള്‍

കാലിഫോര്‍ണിയ: യു.എസിലെ കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖലിസ്ഥാന്‍ വാദികളുടെ അതിക്രമം. ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളും നടത്തിയാണ് അതിക്രമം. സ്വാമിനാരായൺ മന്ദിർ വാസന സൻസ്തയുടെ ചുവരുകളിലാണ് ഖലിസ്ഥാന്‍ വാദികള്‍...

303 ഇന്ത്യക്കാരുമായി പോയ വിമാനം പാരിസിൽ പിടിച്ചിട്ടു

പാരീസ്: 303 ഇന്ത്യക്കാരുമായി പോയ വിമാനം പാരിസിൽ പിടിച്ചിട്ടു; മനുഷ്യ​ക്കടത്തെന്ന് സംശയം … ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്ക് പറന്ന ചാർട്ടേഡ് വിമാനമാണ് ​​ഫ്രാൻസ് പിടിച്ചിട്ടത്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാൻസ് പിടിച്ചിട്ടത്. ഇതുമായി ബന്ധപ്പെട്ട്...

ഗസ്സയിൽ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടും -യുനിസെഫ്

ഗസ്സ: ഗസ്സയിലെ കുട്ടികൾ വരുന്ന ആഴ്ചകളിൽ ജീവൻ പോലും അപകടത്തിലായേക്കാവുന്ന വിധത്തിൽ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്. ഗസ്സയി​ലേക്ക് ഉടൻ ഭക്ഷ്യവിതരണം നടത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു.അഞ്ച് വയസിന് താഴെയുള്ള ഗസ്സയിലെ...

മരണം പ്രവചിക്കുന്ന എഐ സാങ്കേതിക വിദ്യ

എഐ അടിസ്ഥാനമാക്കി മനുഷ്യരുടെ മരണം പ്രവചിക്കാനാകുന്ന ടൂൾ വികസിപ്പിച്ച് ഡെന്മാർക്ക് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. 'ലൈഫ്2 വെക്' (life2vec) എന്നാണ് ഈ അൽ​ഗോരിതത്തിന്റെ പേര്. വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ...

ലോകത്തിലെ ഏറ്റവും ചെലവേറിയ ലോഹത്തിന് 

സ്വർണ്ണം, വെള്ളി, യുറേനിയം, പ്ലാറ്റിനം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ. എന്നാൽ ഏറ്റവും ഡിമാൻഡ് ഉള്ള ലോഹങ്ങളിൽ ഒന്നാണ് പലേഡിയം. വാഹനങ്ങളിൽ നിന്നുള്ള ദോഷകരമായ പുകയുടെ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതിനാൽ കാർ...

Popular

Subscribe

spot_imgspot_img