spot_imgspot_img

International

ദാവൂദ് ഇബ്രാഹിമിം ഗുരുതരാവസ്ഥയിൽ ഔദ്യോഗികമായി സ്ഥിരീകരിക്കാതെ പാകിസ്ഥാൻ

കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്…കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്… ദാവൂദിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും ഗുരുതാരവസ്ഥയിലാണെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം...

ചെങ്കടൽ വഴിയുള്ള കപ്പൽ യാത്ര റദ്ദാക്കി; നടപടി ഹൂത്തി ആക്രമണ ഭീഷണിയെ തുടർന്ന്

റിയാദ്: ഹൂത്തി ആക്രമണ ഭീഷണിയെ തുടർന്ന് ചെങ്കടൽ വഴിയുള്ള കപ്പൽ യാത്ര റദ്ദാക്കി…ഇതോടെ വൻകിട യാത്ര റദ്ദാക്കിയ കപ്പൽ കമ്പനികളുടെ എണ്ണം അഞ്ചായി. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (-ഇറ്റാലിയൻ-സ്വിസ്) ഒ.ഒ.സി.എൽ (ചൈന), മേഴ്‌സ്‌ക്...

ക്ലാസില്‍ ഇസ്രായേല്‍ പതാക തൂക്കിയിട്ടത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയുടെ തലവെട്ടുമെന്ന് അധ്യാപകന്‍റെ ഭീഷണി

ജോർജിയ: ഇസ്രായേൽ പതാകയെ അപമാനിച്ചെന്നാരോപിച്ച് വിദ്യാർഥിയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. ക്ലാസില്‍ ഇസ്രായേല്‍ പതാക തൂക്കിയിട്ടത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയുടെ തലവെട്ടുമെന്നായിരുന്നു അധ്യാപകന്‍റെ ഭീഷണി.. യു.എസിലെ ജോർജിയയിലെ സ്‌കൂൾ അധ്യാപകനായ ബെഞ്ചമിൻ...

ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിന് നൽകണമെന്ന് ആഗ്രഹിക്കുന്നുവരാണ് യുവ അമേരിക്കക്കാരിൽ ഭൂരിഭാഗവുമെന്ന്സർവേ

ന്യൂയോർക്ക്: യുവ അമേരിക്കക്കാരിൽ ഭൂരിഭാഗവും ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിനെ ഏൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സർവേ ഫലം. ന്യൂയോർക്ക് പോസ്റ്റ് ആണ് ഹാർവാർഡ്-ഹാരിസ് പോളിങ് നടത്തിയ സർവേ ഫലം പ്രസിദ്ധീകരിച്ചത്. സർവേയിൽ പങ്കെടുത്ത 18...

“അഗാധമായ സങ്കടത്തിൽ ഞാൻ തല കുനിക്കുന്നു”; ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നെതന്യാഹു

ജറുസലെം: ഗസ്സയില്‍ മൂന്നു ബന്ദികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം സഹിക്കാനാവാത്ത ദുരന്തം എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്​താവി​ന്‍റെ പ്രഖ്യാപനത്തെ തുടർന്ന്​ ഇസ്രായേലിൽ വ്യാപക പ്രതിഷേധമാണ്...

Popular

Subscribe

spot_imgspot_img