spot_imgspot_img

International

ഇസ്രായേൽ നടത്തുന്നത് വകതിരിവില്ലാത്ത ബോംബാക്രമണം ജോ ബൈഡൻ

ന്യൂയോര്‍ക്ക്: ഇസ്രായേൽ ​ഗാസയിൽ നടത്തുന്ന ആക്രമത്തിൽ രൂക്ഷവിമർശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ … ആദ്യമായാണ് അമേരിക്കയുടെ ഭാ​ഗത്ത് നിന്നും ഇസ്രായേലിനെ വിമർശിക്കുന്നത്…ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും...

യുഎസിലെ യൂണിവേഴ്‌സിറ്റിയിൽ വെടിവയ്‌പ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലാസ് വേഗാസ് ക്യാംപസിലുണ്ടായ വെടിവയ‌്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അക്രമിയും കൊല്ലപ്പെട്ടതായാണ് പൊലീസ് നിഗമനം. വിദ്യാർത്ഥികളെ ക്യാംപസിൽ നിന്നൊഴിപ്പിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ...

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, 2024ല്‍ 150 മില്യണ്‍ വോട്ട് കിട്ടുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത് ട്രംപിനാണ്. തിരഞ്ഞെടുപ്പില്‍ തനിക്ക് 150 മില്യണ്‍ വോട്ടുകള്‍ കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ...

ഗസ്സ വെടിനിർത്തൽ: യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ച് അന്റോണിയോ ഗുട്ടെറസ്

യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗസ്സയിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഗുട്ടെറസ് രക്ഷാസമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രമേയം...

ഫോർബ്സ് ലിസ്റ്റ്: ലോകത്തിലെ ശക്തരായ 10 വനിതകളുടെ ലിസ്റ്റ് പുറത്ത്

ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയന്ഒന്നാം സ്ഥാനം … യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനവും, അമേരിക്കൻ...

Popular

Subscribe

spot_imgspot_img