spot_imgspot_img

International

ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചു; ഇറാൻ പ്രസിഡന്‍റ്

ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്‍റ്. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച് കൊണ്ടാണ് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി ആക്രമണം അവസാനിച്ചെന്ന് ആവർത്തിച്ച് വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം...

മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദിയില്ല!; റിപ്പോർട്ടുകൾ തള്ളി സംഘാടകർ

സൗദി : ഈ വർഷത്തെ മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സംഘാടകർ. മിസ് യൂണിവേഴ്സിൽ പങ്കെടുക്കാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളൊന്നും സൗദി അറേബ്യ നടത്തിയിട്ടില്ലെന്നും അത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും...

തായ്‌വാനിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഡൽഹി : തായ്‍വാനിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. കെട്ടിടങ്ങൾ തകര്‍ന്നുവീണിട്ടുണ്ട്. എന്നാൽ ആളപായം ഉണ്ടായതായി വിവരമില്ല. അതേസമയം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ വരെ...

അൽശിഫ തരിപ്പണമാക്കി ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ പിന്മാറ്റം

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി സ​മു​ച്ച​യ​മാ​യ അ​ൽ​ശി​ഫ​യും പ​രി​സ​ര​ത്തെ കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ത്തു​ത​രി​പ്പ​ണ​മാ​ക്കി ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ പി​ന്മാ​റ്റം. ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ ര​ണ്ടാ​ഴ്ച നീ​ണ്ട സൈ​നി​ക താ​ണ്ഡ​വം അ​വ​സാ​നി​പ്പി​ച്ചാ​ണ് ഞാ​യ​റാ​ഴ്ച പി​ന്മാ​റി​യ​ത്....

അൽജസീറ ‘ഭീകര ചാനൽ’, ഇസ്രായേലിൽ അടച്ചുപൂട്ടുമെന്ന് നെതന്യാഹു

തെൽഅവീവ്: അൽജസീറ ‘ഭീകര ചാനൽ’ ആണെന്നും ഇസ്രായേലിൽ അടച്ചുപൂട്ടുമെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സുരക്ഷ ഭീഷണിയുയർത്തുന്ന വിദേശ വാർത്ത ശൃംഖലകൾ അടച്ചുപൂട്ടാൻ മുതിർന്ന മന്ത്രിമാർക്ക് അധികാരം നൽകുന്ന നിയമം പാർലമെന്റ് പാസാക്കിയ ശേഷമാണ്...

Popular

Subscribe

spot_imgspot_img