spot_imgspot_img

International

ഗസ്സ വെടിനിർത്തൽ കരാർ; ഇരുപക്ഷവും അംഗീകരിച്ചതായി സൂചന

ഗസ്സ : ഗസ്സയിൽ വെടിനിർത്തൽ കരാർ നിർണായക ഘട്ടത്തിലെന്ന്​ അമേരിക്കയും ഖത്തറും. ഇസ്രായേൽ കരാർ അംഗീകരിച്ചതായും ഹമാസി​ന്‍റെ ഭാഗത്തു നിന്ന്​ അനുകൂല സന്ദേശം ലഭിച്ചതായും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്​താവ്​ മാജിദ്​ അൽ...

അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം ദക്ഷിണ കൊറിയയിൽ തകർന്നു

സോൾ: ദക്ഷിണ കൊറിയയുടെ പടിഞ്ഞാറൻ തീരത്ത് അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു. ദക്ഷിണ കൊറിയ ആസ്ഥാനമായ യോനാപ്പ് വാർത്താ ഏജൻസിയാണ് അപകട വാർത്ത പുറത്തുവിട്ടത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് പൈലറ്റ് രക്ഷപ്പെട്ടു. പ്രാദേശിക സമയം...

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് 10 വർഷം തടവ്

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും 10 വർഷം തടവ്. ഔദ്യോഗിക രേഖകൾ പരസ്യപ്പെടുത്തിയ സൈഫർ കേസിലാണ് വിധി വന്നത്. പ്രത്യേക കോടതി...

ലോകത്തിലെ സുരക്ഷിതമായ നഗരം അബുദാബി

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ 2024ലെ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തിയതായി അബുദാബി പൊലീസ്. ഓണ്‍ലൈന്‍ ഡാറ്റ ബേസ് കമ്പനിയായ നമ്പിയോ ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടിക...

ഫലസ്തീന് അന്താരാഷ്ട്ര പിന്തുണ; ഐക്യരാഷ്ട്ര സഭ ഏജന്‍സിക്ക് സഹായം തുടരും

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്ക് (യുഎന്‍ആര്‍ഡബ്ല്യുഎ) പിന്തുണ തുടരുമെന്ന് ഫലസ്തീനിലെ നോര്‍വേയുടെ പ്രതിനിധി ഓഫിസ് അറിയിച്ചു. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തില്‍ ഏജന്‍സിയുടെ ജീവനക്കാര്‍ക്ക്...

Popular

Subscribe

spot_imgspot_img