കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഓട്ടോറിക്ഷ കിട്ടാൻ ഒരു കാൾ ചെയ്താൽ മതി … ആദ്യം ആശുപത്രിയിൽ നിന്നും സ്റ്റാൻഡ് വരെ നടക്കണമായിരുന്നു… ഇനി മുതൽ ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ച...
പാലക്കാട്: പാലക്കാട് 5 വയസുകാരിയെ ക്രൂരപീഡിപ്പിച്ചു… ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള കുട്ടി പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെന്ന് സംശയിക്കുന്ന...
തിരുവനന്തപുരം: നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.വിമര്‍ശനങ്ങള്‍...
പാലക്കാട് ∙ സ്വരലയ നൃത്ത സംഗീതോത്സവം ‘സമന്വയം’ നാലാം നാൾ. വയലാർ രാമവർമ്മയുടെ കൊച്ചുമകൾ ഡോ.രേവതി വയലാർ അതരിപ്പിച്ച ഭരതനാട്യവും മാളവിക മേനോൻ അവതരിപ്പിച്ച മോഹിനിയാട്ടവുമാണ് അരങ്ങിനെ ഉണർത്തിയത്. മലയമാരുതം രാഗത്തിൽ ആദിതാളത്തിൽ...
തിരുവനന്തപുരം: പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് പുള്ളിപ്പുലിയെ കണ്ടെത്തി… ഇന്ന് രാവിലെ എട്ടരയോടെ സ്റ്റേഷനിലെ പൊലീസുകാരാണ് കണ്ടത്… പുള്ളിപ്പുലിക്കായി വനംവകുപ്പ് പരിശോധന നടത്തുന്നു…
Read More:- ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം