spot_imgspot_img

Kerala

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 13 പേർക്ക് പരിക്ക്

പത്തനംതിട്ട : നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു… 13 പേര്‍ക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ​ഗുരുതരമായി തുടരുന്നു… ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന...

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ

തിരുവനന്തപുരം: ശനിയാഴ്ച 9.055 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ നേടി കെഎസ്ആർടിസി. ഈ മാസം 11 ന് ലഭിച്ച 9.03 കോടി എന്ന റെക്കോർഡ് ഇതോടെ കെഎസ്ആർടിസി മറികടന്നു. പ്രതിദിന കളക്ഷൻ 10...

പൂരം പ്രതിസന്ധി : തീരുമാനം നാലാംതിയ്യതി

തൃശൂർ പൂരം പ്രദർശന ന​ഗരിയുടെ വാടക കൂട്ടിയത് കോടതി നിർദേശ പ്രകാരമെന്ന് കെ രാധാകൃഷ്ണൻ … കോടതിയുടെ തീരുമാനം നാലാംതിയ്യതി വരും … തൃശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളേ ഉള്ളൂ...

വയനാട്ടിലെ ആളെക്കൊല്ലി കടുവ ഇനി ‘രുദ്രൻ’ എന്ന പേരിൽ അറിയപ്പെടും

തൃശ്ശൂര്‍: വയനാട്ടിലെ ആളെക്കൊല്ലി കടുവയ്ക്ക് രുദ്രൻ എന്ന് പേരിട്ടു.. കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ ദിവസം തുന്നിക്കെട്ടിയിരുന്നു.പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലാണ് നിലവില്‍ കടുവ. മൂന്നാഴ്ചയെടുക്കും മുറിവ് പൂർണമായും ഉണങ്ങാൻ എന്നാണ് ഡോക്ടര്‍മാര്‍...

സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറക്കില്ല

കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കേണ്ടെന്ന് തീരുമാനം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതുവരെ ബസിലിക്ക തുറക്കില്ലെന്ന് പള്ളി വികാരി ആന്‍റണി പൂതവേലില്‍ വ്യക്തമാക്കി. ക്രിസ്മസ്...

Popular

Subscribe

spot_imgspot_img