spot_imgspot_img

Kerala

വൈസ് ചാൻസിലറോട് വിശദീകരണം തേടാൻ രാജ്ഭവൻ

തിരുവനന്തപുരം: കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ചാൻസലര്‍ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടുനിന്ന വൈസ് ചാൻസലറോട് വിശദീകരണം തേടുമെന്ന് രാജ്ഭവൻ… വിസിയുടേത് കീഴ്‌വഴക്ക ലംഘനമാണെന്നാണ് രാജ്‌ഭവന്റെ വിലയിരുത്തൽ. എന്നാൽ അനാരോഗ്യം കാരണമാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ഇന്നലെ...

കേരളത്തിൽ ഉന്നതതലയോ​ഗം

കൊവിഡ് വ്യാപനത്തിൽ ഉന്നതതല യോ​ഗം വിളിച്ച് ആരോ​ഗ്യമന്ത്രി… ഉച്ചയ്ക്ക് 2.30 നാണ് യോ​ഗം… കേന്ദ ആ​ഗോ​ഗ്യമന്ത്രി നാളെ സംസ്ഥാന നേതാക്കളുടെ യോ​ഗം വിളിച്ചിട്ടുണ്ട്… കേരളത്തിൽ കൊവിഡ് നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതല യോ​ഗം...

ജനങ്ങൾ നവകേരള സദസ്സിലെത്തുന്നത് എ​ന്റെ നാ​ടി​ന്റെ ഭാ​വി, എ​ന്റെ കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി എ​ന്ന ബോ​ധ്യ​ത്തോ​ടെ​ മുഖ്യമന്ത്രി

അ​ടൂ​ർ: ആ​രും നി​ർ​ബ​ന്ധി​ച്ച​ല്ല ആ​ളു​ക​ൾ ന​വ​കേ​ര​ള സ​ദ​സ്സി​നെ​ത്തു​ന്ന​ത്. എ​ന്റെ നാ​ടി​ന്റെ ഭാ​വി, എ​ന്റെ കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി എ​ന്ന ബോ​ധ്യ​ത്തോ​ടെ​യെ​ത്തു​ന്ന​താ​ണ​വ​ർ. എ​ന്റെ നാ​ട് ത​ക​ർ​ന്നു​കൂ​ടാ, കേ​ര​ളം ത​ക​ർ​ന്നു​കൂ​ടാ എ​ന്ന ബോ​ധ്യ​ത്തോ​ടെ​യാ​ണ്​ ന​വ​കേ​ര​ള സ​ദ​സ്സി​ലെ​ത്തു​ന്ന പ​തി​നാ​യി​ര​ങ്ങ​ളെ​ന്ന്...

വോട്ടർമാർക്കിടയിൽ കലക്ടർ; ശുദ്ധീകരണ പ്രക്രിയക്ക് തുടക്കം

കാസർ​ഗോഡ്: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​ക്ക് തുടക്കം കുറിച്ചു…ഇതിന്റെ ഭാ​ഗ​മാ​യി മൊ​ഗ്രാ​ലി​ലെ 162, 163 ബൂ​ത്തു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​മാ​യി ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ സം​വ​ദി​ച്ചു. മൊ​ഗ്രാ​ൽ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ച​ട​ങ്ങ്....

ആരോഗ്യ വകുപ്പിന്‍റെ ആശുപത്രികൾ ശബരിമലയിൽ

തി​രു​വ​ല്ല: ശബരിമലയിൽ ആരോഗ്യ വകുപ്പിന്‍റെ ആശുപത്രികൾ എത്തി.. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ൾ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. ഭ​ക്ത​ർ​ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ പ​മ്പ മു​ത​ൽ ല​ഭ്യ​മാ​ണ്. കാ​ര്‍ഡി​യോ​ള​ജി​സ്റ്റ്,...

Popular

Subscribe

spot_imgspot_img