spot_imgspot_img

Kerala

നവകേരള സദസ്സിനു പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കലക്ടർമാര്‍ക്ക് നിര്‍ദേശം: ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നവകേരള സദസ്സിനു പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരസ്യങ്ങളിലൂടെ വിഭവസമാഹരണം നടത്താനുള്ള സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതി താൽക്കാലികമായി...

കേരളത്തിൽ കൊവിഡ് നിരക്കിൽ വർധന

ഡൽഹി: കേരളത്തിൽ കൊവിഡ് നിരക്ക് വർദ്ധിക്കുന്നു… ഇന്നലെ 115 കോവിഡ് കേസുകൾ കൂടി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു… ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ ആക്ടീവ് കേസുകൾ...

കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം ജീവനക്കാരെ പിരിച്ചുവിടാൻ ശ്രമമെന്നു പരാതി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ ആറ് സ്ഥിരം ജീവനക്കാരെ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിടാൻ ശ്രമമെന്നു പരാതി. സർവകലാശാല പ്രസ്സിലെ ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. ജീവനക്കാരുടെ സ്ഥാനക്കയറ്റം പരിഗണിക്കുന്നതിനിടെയാണ് സർവകലാശാലയുടെ വിചിത്രനീക്കം.2012ൽ ജോലിക്ക് കയറിയ അജിത്ത്...

ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു

കോഴിക്കോട്: മിഠായിത്തെരുവിൽ ഗവർണറുടെ സന്ദർശനത്തിന് തൊട്ടുമുൻപ് കുഴഞ്ഞു വീണയാൾ മരിച്ചു. ചേവായൂർ സ്വദേശി അശോകൻ അടിയോടി(70)യാണ് മരിച്ചത്. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഗതാഗത തടസം മൂലം അ​ശോകനെ ആശുപത്രിയിലെത്തിക്കാൻ...

വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; കുടുങ്ങിയത് കർഷകനെ കടിച്ചുകൊന്ന് പത്തുദിവസത്തിനുശേഷം

വയനാട്: വാകേരിയിൽ യുവാവിനെ കടിച്ചുകൊന്ന നരഭോജി കടുവ കൂട്ടിലായി. കടുവയെ പിടികൂടാൻ ദൗത്യം തുടങ്ങി പത്താം ദിനമാണ് പ്രദേശവാസികളുടെ പേടിസ്വപ്‌നമായി മാറിയ ആളെക്കൊല്ലി കൂട്ടിലായത്. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. യുവകർഷകനായ പ്രജീഷിനെ കൊന്ന...

Popular

Subscribe

spot_imgspot_img