spot_imgspot_img

Kerala

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് ; രാജ്യത്തെ ഏറ്റവുമധികം രോ​ഗബാധിതർ കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധനവ്. രാജ്യത്തെ ഏറ്റവുമധികം രോ​ഗബാധിതരും കേരളത്തിൽ… ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു....

സിഎംആർഎൽ കമ്പനിക്ക് നോട്ടീസ്

മാസപ്പടി വിവാദത്തിൽ കൊച്ചിൽ മിനറൽസ് ആന്റ് ലിമിറ്റഡ് കമ്പനിക്ക് ഹൈക്കോടതി നോട്ടീസ് … സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നോട്ടീസ് … ഷോൺ ജോർജ് നൽകിയ ഹർജിയിൽ ഹർജി...

ആറന്മുള വള്ളംകളിയിൽ കൂലിക്ക് തുഴച്ചിൽകാർ; പള്ളിയോടത്തിന് വിലക്ക്

പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ കൂലിക്ക് തുഴച്ചിൽകാരെ ഉപയോഗിച്ച ഇടശേരിമല പള്ളിയോടത്തിന് വിലക്ക്. വള്ളംകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇടശേരിമല പള്ളിയോടം കൂലിക്ക് തുഴച്ചിൽകാരെ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക...

തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ ബാനർ ; ‘വിധേയത്വം സംഘപരിവാറിനോടാകരുത്’

തിരുവനന്തപുരം: തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ വിധേയത്വം സർവകലാശാലകളോടായിരക്കണമെന്നും സംഘ്പരിവാറിനോടാക്കരുതെന്നും എസ്എഫ്ഐയുടെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്.ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട്...

നവ കേരള സദസിന് ക്ഷേത്ര മൈതാനങ്ങൾ വേദിയാക്കരുതെന്ന ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : നവ കേരള സദസിന് ക്ഷേത്ര മൈതാനങ്ങൾ വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം...

Popular

Subscribe

spot_imgspot_img