spot_imgspot_img

Kerala

‌കോടതി വിധിയിൽ സന്തോഷം; നിമിഷപ്രിയയുടെ അമ്മ

കൊച്ചി: യമൻ ജയിലിൽ വധശിക്ഷ കാത്ത്കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അനുമതി നൽകിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ പ്രേമകുമാരി. യെമനിൽ പോകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അടക്കം ഇനിയും അനുമതികൾ ലഭിക്കാനുണ്ട്....

ശബരിമലയിലെ തിരക്കിന് ശമനം; വെർച്ചൽ ക്യൂ ബുക്കിംഗ് പൂർത്തിയായി

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമായി. ശബരിമലയിൽ ഈ മാസം 14 മുതൽ 27 വരെ ഉള്ള വെർച്ചൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. തീർഥാടകർക്ക് ദർശനം സുഗമമായി നടത്താൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അധികനേരം...

കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ

കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഹർജിയിൽ ആരോപണം… കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പ പരിധിവെട്ടിക്കുറച്ചത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്....

ഏകീകൃത കുർബാന തർക്കത്തിൽ മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ ഇന്ന് കൊച്ചിയിൽ എത്തും

കൊച്ചി:ഏകീകൃത കുർബാന തർക്കത്തിൽ മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ ഇന്ന് കൊച്ചിയിൽ എത്തും…..എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരും സഭ നേതൃത്വവുമായുള്ള തർക്ക പരിഹാരത്തിനായാണ് എത്തുന്നത് . രാവിലെ...

കർഷകനെ കൊന്ന് തിന്ന കടുവയെ കണ്ടെത്താനായില്ല… വനം വകുപ്പ് തിരച്ചിൽ വ്യാപകമാക്കുന്നു

കല്‍പ്പറ്റ: വയനാട്ടിൽ ക്ഷീര കർഷകനെ കൊന്ന കടുവയെ കണ്ടെത്തതിനെ തുടർന്ന് ഇന്നും തെരച്ചില്‍ തുടരും. ഇന്നലെയും വലിയരീതിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ...

Popular

Subscribe

spot_imgspot_img