spot_imgspot_img

Kerala

കാനം ഇനി കനലോർമ്മ: പ്രിയ നേതാവിന് വിടനൽകി കേരളം

കോട്ടയം: അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന് കേരളം വിടനൽകി. രാവിലെ പതിനൊന്നുമണിയോടെ കാനത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടി ഡി രാജ തുടങ്ങി...

ഈ മാസം 20 മുതൽ മദ്യം വാങ്ങുമ്പോൾ ലഭിക്കുക ‘സ്പെഷ്യൽ ക്രിസ്മസ് സമ്മാനം’

തിരുവനന്തപുരം: ക്രിസ്മസ് നാളുകളിൽ ബെവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാൻ പോകുമ്പോൾ ബാഗ് ഇല്ലെന്നു കരുതി വിഷമിക്കേണ്ട. രണ്ടോ മൂന്നോ കുപ്പികൾ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചി ഷോപ്പുകളിൽ കിട്ടും. 10 രൂപ വില...

കോളജുകളിൽ പുറത്തുനിന്നുള്ള പരിപാടികൾക്ക് കർശന വിലക്കിന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

പാലക്കാട്: കുസാറ്റ് ദുരന്തത്തെ തുടർന്ന് കോളജ് കാമ്പസുകളിലും യൂനിവേഴ്സിറ്റികളിലും പുറത്തുനിന്നുള്ള പരിപാടി​കൾ വിലക്കിയ പഴയ ഉത്തരവ് കർശനമാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. തിരുവനന്തപുരം സി.ഇ.ടി കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിപ്പിച്ച് വിദ്യാർഥിനി മരിച്ച...

പോലീസുകാർക്ക് കൗൺസിലിങ് നൽകാൻ സർക്കുലർ

തിരുവനന്തപുരം: മാനസികസമ്മർദം മൂലം പൊലീസുകാർക്കിടയിലെ സ്വയം വിരമിക്കലും ആത്മഹത്യയും പെരുകുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മതിയായ കൗൺസിലിങ് നൽകണമെന്ന് സർക്കുലർ. പരാതികളും വിഷമങ്ങളും അവതരിപ്പിക്കാൻ സ്റ്റേഷനിൽ മെന്ററിങ് സംവിധാനം വേണമെന്നും അർഹമായ അവധികൾ...

കശ്മീർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സർക്കാർ പരിഗണനയിൽ

ചിറ്റൂർ: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യമറിയിച്ചത്…. അപകടത്തിൽ പരിക്കേറ്റ മനോജിന്‍റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും...

Popular

Subscribe

spot_imgspot_img