spot_imgspot_img

Kerala

‘അനുപമ അന്ന് രണ്ട് സുഹൃത്തുക്കളുമായി ഫാമിൽ വന്നു, കുറച്ച് കാലത്തിന് ശേഷം അതും നിന്നു; എപ്പോഴും യൂട്യൂബിന് പിറകെ’

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശികളായ പത്മകുമാറും കുടുംബവും അറസ്റ്റിലായ വിവരം കേട്ടപ്പോൾ മാനസികമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് പത്മകുമാറിന്റെ ചിറക്കരയിലെ ഫാമിലെ ജീവനക്കാരി ഷീജ പറഞ്ഞു. ഇവർ...

കാട്ടാന ആക്രമണത്തിൽ അയ്യപ്പഭക്തരുടെ ബസ് തകർന്നു

കൽപ്പറ്റ: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. വയനാട് കല്ലൂരിലാണ് സംഭവമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് കല്ലൂർ 67ൽ വച്ച് കാട്ടാനയുടെ...

ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു

തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു.. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് തീ പടർന്നത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന്...

ഇതുവരെ കഴിയാത്തത് കേരളസർവകലാശാലയിൽ ഇന്നലെ ബിജെപിക്ക് സാധിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സർക്കാരിന്റെ ശുപാർശപ്പട്ടിക പൂർണമായി തള്ളിക്കളഞ്ഞ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 17 പ്രതിനിധികളെ നാമനിർദ്ദേശം ചെയ്തു. മുൻകാലങ്ങളിൽ സർക്കാരിന്റെ ശുപാർശ സ്വീകരിച്ചായിരുന്നു നാമനിർദ്ദേശം...

തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരം,​ മകളുടെ പഠനത്തിന് കൊടുത്ത പണം തിരികെ നൽകിയില്ലെന്ന് മൊഴി

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് കുഞ്ഞിന്റെ അച്ഛനോടുള്ള വൈരാഗ്യത്തി്റെ പേരിലെന്ന് കസ്റ്റഡിയിലുള്ള ചാത്തന്നൂർ സ്വദേശി കെ.ആർ. പത്മകുമാറിന്റെ മൊഴി. പത്മകുമാറിനറെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി റെജിക്ക് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു....

Popular

Subscribe

spot_imgspot_img