spot_imgspot_img

Kerala

‘ഹൃദയം തകർന്നിരിക്കുന്നു’;കുസാറ്റ് ദുരന്തത്തിൽ ബോളിവുഡ് ഗായിക, അപകടം ഗാനമേളയ്ക്ക് തൊട്ടുമുൻപ്

കൊച്ചി: കുസാറ്റിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടവാർത്ത ഹൃദയം തകർത്തതായി ഗായിക നിഖിത ഗാന്ധി. കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ എല്ലാ വർഷവും നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്ക്...

കുസാറ്റ് ദുരന്തം; അപകടത്തിന് കാരണമായത് പുറത്തുനിന്നുളള ആളുകൾ തളളിക്കയറാൻ ശ്രമിച്ചപ്പോൾ, റിപ്പോർട്ട് പുറത്ത്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പരിപാടി കാണാൻ പുറത്തുനിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. കൊവിഡ് ഇടവേളയ്ക്കുശേഷം സംഘടിപ്പിച്ച ടെക്ഫെസ്റ്റിന്റെ...

യാത്രക്കാർക്ക് വഴിമുടക്കിയായി വന്ദേഭാരത്, എളുപ്പത്തിൽ പരിഹാരമുണ്ടെങ്കിലും നോ കാേംപ്രമൈസെന്ന് റെയിൽവേ

കൊല്ലം: വന്ദേഭാരതിന്റെ സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തിയാൽ പരിഹരിക്കാവുന്ന യാത്രാ ക്ളേശത്തോട് മുഖം തിരിച്ച് റെയിൽവേ. സ്ഥിരം യാത്രക്കാരാണ് റെയിൽവേയുടെ പിടിവാശിയിൽ പെരുവഴിയിലായത്.സമയക്രമം പാലിക്കാനുള്ള നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് യാത്രക്കാർ. ആലപ്പുഴയിൽ...

കുസാറ്റ് ദുരന്തം: അന്ത്യാഞ്ജലി അർപ്പിക്കാൻ വിങ്ങിപ്പൊട്ടി സഹപാഠികളും അദ്ധ്യാപകരും, അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ടെക്‌ഫെസ്റ്റിൽ ഗാനമേള തുടങ്ങാനിരിക്കേയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം കഴിഞ്ഞു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കുസാറ്റിൽ പൊതുദർശനത്തിന് എത്തിച്ചു. സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ...

പകർച്ചവ്യാധികൾ വ്യാപിക്കുന്നു: മൂന്നുജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പകർച്ചപ്പനി പ്രതിരോധം ചർച്ചചെയ്യാൻ കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം...

Popular

Subscribe

spot_imgspot_img