spot_imgspot_img

Kerala

തൃശൂർ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്‌ടർമാർ കൊച്ചിയിലേക്ക്, ഓഡിറ്റോറിയത്തിലുണ്ടായിരുന്നത് ശേഷിയിലധികം കുട്ടികൾ

കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിവൽ ദീഷ്‌ണയ്‌ക്കിടെയുണ്ടായ ദുരന്തത്തിൽ ആകെ പരിക്കേറ്റവരുടെ എണ്ണം 64 ആയി. കോളേജ് ഓഡിറ്റോറിയത്തിന്റെ ശേഷിയിലധികം കുട്ടികൾ ഇവിടേക്ക് കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇതിനിടെ പരിക്കേറ്റവരുടെ ചികിത്സയ്‌ക്കായി തൃശൂർ മെഡിക്കൽ...

സ്വന്തം നാട്ടിൽ നിരോധിച്ചെങ്കിലും തമിഴ്നാട്ടുകാർക്കിത് വാങ്ങാതിരിക്കാനാകില്ല; കേരളത്തിലെ ഈ ഗ്രാമത്തിലേക്ക് കൂട്ടത്തോടെയെത്തുന്നു

ഉദിയൻകുളങ്ങര: അതിർത്തിക്കു പുറത്ത് ഭാഗ്യാന്വേഷികളുടെ ഒരു ഗ്രാമമുണ്ട്. കേരള - തമിഴ്‌നാട് അതിർത്തി നിർണ്ണയിച്ചിരിക്കുന്ന ഇഞ്ചിവിള. കളിയിക്കാവിളയിൽ നിന്നും ദേശീയ പാതയിലൂടെ മൂന്ന് കിലോമീറ്റർ കടന്നുചെന്നാൽ പടന്താലുമൂട് എന്ന സ്ഥലത്തിന്റെ വലതു ഭാഗത്ത്...

ട്രാൻസ്ജൻഡർക്ക് സ്ത്രീലക്ഷണം;  ദർശനം നടത്താൻ അനുവദിക്കാതെ സന്നിധാനത്തുനിന്നും മടക്കി അയച്ചു

ശബരിമല: ശബരിമലയിൽ ദർശനം നടത്താനെത്തിയ ട്രാൻസ്ജൻഡർക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് പറഞ്ഞ് മടക്കി അയച്ചു. പരിശോധന നടത്തിയ ശേഷം സന്നിധാനം പൊലീസാണ് ട്രാൻസ്ജൻഡറിനെ ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചത്. ചെന്നൈയിൽ നിന്നും...

മുഖ്യമന്ത്രിയും  മന്ത്രിമാരും  സഞ്ചരിക്കുന്ന ബസ് മാനന്തവാടിയിൽ ചെളിയിൽ താഴ്ന്നു; അവസാനം മുകളിൽ കയറ്റിയത് ഇങ്ങനെ

വയനാട്: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ചെളിയിൽ താഴ്ന്നു. വയനാട് മാനന്തവാടിയിൽ എത്തിയപ്പോഴാണ് സംഭവം. അവസാനം പൊലീസും സുരക്ഷാ അംഗങ്ങളും ഏറെ പണിപ്പെട്ടാണ് ബസ് ഉയർത്തിയത്. വയനാട്ടിലെ അവസാനത്തെ...

തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീർത്ഥാടകരെന്ന പേരിൽ ശബരിമലയിൽ കടന്നുകയറാൻ സാദ്ധ്യത, അതീവ ജാഗ്രതാ നിർദേശവുമായി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തും രാജ്യത്തും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് റിപ്പോർട്ട്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാൻ ശബരിമലയിൽ മാതൃകാ പ്രവർത്തന ചട്ടങ്ങൾ രൂപീകരിക്കണമെന്നും...

Popular

Subscribe

spot_imgspot_img