തിരുവനന്തപുരം: ക്രിസ്തുമസ് ബംപറിന്റെ സമ്മാനത്തുക ഉയർത്തി കേരള ലോട്ടറി വകുപ്പ്. കഴിഞ്ഞ തവണത്തെ 16 കോടിയിൽ നിന്ന് 4 കോടി രൂപ വർദ്ധിപ്പിച്ച് 20 കോടി രൂപയായിട്ടാണ് ഒന്നാം സമ്മാനത്തിനുള്ള തുക ഉയർത്തിയിരിക്കുന്നത്....
കോഴിക്കോട്: നവകേരള സദസ് കോഴിക്കോട്ടെത്തുമ്പോൾ സത്യാഗ്രഹസമരത്തിന് ഹർഷീന.വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ 104 ദിവസം സമരം നടത്തിയിട്ടും അധികൃതർ കണ്ണുതുറക്കാത്ത സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിനായി ഹർഷീനയും സമരസമിതിയും ഒരുങ്ങുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയ...
തിരുവന്തപുരം : നവംബര്‍ 26ന് തിരുവനന്തപുരത്ത് സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഐഡിഎഫ്സി ബാങ്ക് ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന മുന്‍ മന്ത്രി കടകംപള്ളി...
കോട്ടയം: കാറിൽ എത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തെന്ന് പരാതി. കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ്...
ന്യൂഡൽഹി: സ്റ്റേ നിലനിൽക്കെ സംസ്ഥാനങ്ങൾ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന്...