കോട്ടയം: മറിയക്കുട്ടിക്കും അന്നക്കും ക്ഷേമ പെന്‍ഷന്‍ ലഭിച്ചു. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഒരു മാസത്തെ പെന്‍ഷന്‍ കൈമാറി. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇരുവരും തെരുവില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചിരുന്നു.
ഇരുവരുടെയും പ്രതിഷേധം...
കൊച്ചി: കെഎസ്‌ഇബി മീറ്റർ റീഡർ നിയമനവും പിഎസ്‌സി ലിസ്റ്രും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയ റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി...
പാലക്കാട്: പെർമിറ്റ് ലംഘനത്തിനെ തുടർന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകി. പതിനായിരം രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ഉടമയായ ഗിരീഷിന് അധികൃതർ റോബിനെ വിട്ടു നൽകിയത്....
വിഴിഞ്ഞം: സാങ്കേതിക തകരാറിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് തുടർന്ന വിദേശചരക്ക് കപ്പലായ എം.ടി.എം.എസ്.ജി ഇന്നലെ വൈകിട്ട് അഞ്ചിന് തീരം വിട്ടു. തകരാർ പൂർണമായും പരിഹരിച്ചതിനെ തുടർന്നാണിത്. ബംഗ്ലാദേശിൽ നിന്ന് ഷാർജ തുറമുഖത്തേക്ക് പോയ...