കാസർഗോഡ്: നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും. കാസർകോട് റസ്റ്റ് ഹൗസിലാണ് യോഗം. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖമായി...
ഡ്യൂട്ടിയിലിടപെടാതിരിക്കൂ… കാര്യമുണ്ടായിട്ടാണ് തടയുന്നത്
രണ്ടാം ദിവസവും റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്. പത്തനംതിട്ടയിൽ നിന്ന്...
കാസർകോട്: നവകേരള സദസിന്റെ യാത്രക്കായി ഒരുക്കിയ ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തുടങ്ങി. കാസർകോട് ഗസ്റ്റ് ഹൗസിൽ നിന്നും ബസ് പൈവെളിഗയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ...
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കു പുറപ്പെട്ടു. ബെംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ബെംഗളൂരുവിൽനിന്നു മൈസൂരു, സുള്ള്യ വഴിയാണ് കാസർകോട്ട് എത്തുന്നത്....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ ടീമിന്റെ പ്രവർത്തന കാലാവധി ഒരു വർഷത്തേക്ക് നീട്ടി. 12 പേരടങ്ങുന്ന സംഘത്തിന്റെ കരാർ നീട്ടിയത്. പ്രതിവർഷം 80 ലക്ഷം രൂപയാണ് ഇവർക്കായി ശമ്പളത്തിനായി ചെലവിടുന്നത്. മുഖ്യമന്ത്രിയുടെ സാമൂഹികമാധ്യമ ഹാന്‍ഡിലുകളുടെ...