spot_imgspot_img

Kerala

സർക്കാരിന്റെ ഇഷ്ടം പോലെ ഐ എ എസ് ഉദ്യോഗസ്ഥരെ മാറ്റാനാവില്ല,​ സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ വേണം,​ നിർദ്ദേശവുമായി സി എ ടി

കൊച്ചി: ഐ.എ.എസ് കേഡർ പോസ്റ്റുകളിലെ നിയമനത്തിലും മാറ്റത്തിലും സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ തീരുമാനമെടുക്കരുതെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കേരള ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ്...

ക്ഷേത്രപ്രവേശന വിളംബര നോട്ടീസ്,​ മധുസൂദനൻ നായരെ മാറ്റി, തീരുമാനം ദേവസ്വംബോർഡ് യോഗത്തിൽ

തിരുവനന്തപുരം : ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാർഷികോഘോഷ നോട്ടീസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി. മധുസൂദനൻ നായരെ ചുുമതലയിൽ നിന്ന് നീക്കി . ഇന്ന് ചേർന്നദേവസ്വം ബോർഡ്...

ദേവസ്വം ബോര്‍ഡ് നോട്ടിസ് വിവാദം; ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം പങ്കെടുക്കില്ല

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നോട്ടിസ് വിവാദത്തിന് പിന്നാലെ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികള്‍. ഗൗരി ലക്ഷ്മിഭായി, ഗൗരി പാര്‍വതിഭായി എന്നിവരെയാണ് ചടങ്ങിന് ക്ഷണിച്ചിരുന്നത്. അതേസമയം, രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കാത്തത്...

സ​​ഹകരണ ബാങ്ക് മാനേജർ തൂങ്ങി മരിച്ച നിലയിൽ

സ​​ഹകരണ ബാങ്ക് മാനേജർ തൂങ്ങി മരിച്ച നിലയിൽ. നെടുംകണ്ടം സഹകരണ ബാങ്ക് മാനേജറായ ദീപു സുകുമാരനാണ് മരിച്ചത്. രാവിലെ ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കാൻ ദീപു...

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 70 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 5640 രൂപയായി. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 45,120 രൂപയായും കൂടി. പവന് 560 രൂപയുടെ വര്‍ധനയാണ്...

Popular

Subscribe

spot_imgspot_img