spot_imgspot_img

Kerala

പരിഷ്‌കാരവുമായി മുന്നോട്ട്; നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുറച്ച് ഗതാഗതവകുപ്പ്. സ്ലോട്ട് ലഭിച്ചവർ കൃത്യമായി ഹാജരാകണമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീയതി ലഭിച്ച ഉദ്യോഗാർത്ഥികൾ സ്വന്തം നിലക്ക് വാഹനവുമായി എത്താൻ നിർദേശം. പ്രതിഷേധങ്ങൾക്കിടയിലും ആളുകൾ...

ഹരികുമാറിന്‍റെയും കനകലതയുടെയും സംസ്കാരച്ചടങ്ങുകള്‍ ഇന്ന്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്‍റെയും നടി കനകലതയുടെയും സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. ഹരികുമാറിന്‍റെ മൃതദേഹം രാവിലെ പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30ന് വൈലോപ്പിള്ളി സംസ്ക്യതി ഭവനിലും പൊതുദർശനത്തിന് വക്കും.. ഉച്ചയ്ക്ക്...

സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹർജികൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്ധ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികള്‍ നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോളെജ് യൂണിയൻ ചെയർമാൻ അരുൺ ഉൾപ്പെടെ എട്ടുപേരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ...

എം.ജി സർവകലാശാല ക്യാംപസ്; യൂണിയൻ ചെയർമാന് അപ്രഖ്യാപിത വിലക്ക്

കോട്ടയം: എം.ജി സർവകലാശാല ക്യാംപസിൽ യൂണിയൻ ചെയർമാന് വിലക്ക്. മൂന്നു മാസമായി എസ്.എഫ്.ഐ നേതാവ് കൂടിയായ ചെയർമാൻ കാംപസിൽ എത്തിയിട്ടില്ല. വിദ്യാർഥിനിയുടെ പരാതിയിൽ ഒരു സംഘം മർദിച്ചതിനു പിന്നാലെയാണ് ചെയർമാന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്....

കെട്ടിടനിർമ്മാണ്തതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; നാല് തൊഴിലാളികൾക്ക് പരുക്ക്

കാക്കനാട് : കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിർമ്മാണത്തിലിരുന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. നാല് തൊഴിലാളികൾക്ക് പരുക്കേറ്റു. തകർന്നുവീണ കെട്ടിടത്തിന്റെ അടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയെ പുറത്തെത്തിച്ചു. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി....

Popular

Subscribe

spot_imgspot_img