spot_imgspot_img

Kerala

കെ.എൻ. അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ഗവൺമെൻ്റ് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് സെക്ഷൻ ഓഫീസർ കെ.എൻ. അശോക് കുമാറിനെ തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസറുടെ എല്ലാ ചുമതലയിൽ നിന്നും ഒഴിവാക്കി. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് മാതൃകപെരുമാറ്റ...

നടി ആക്രമിക്കപ്പെട്ട കേസ്; സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാൻ ശ്രമം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം...

മാസപ്പടി; ശശിധരൻ കർത്തയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. സിഎംആർഎൽ ഉദ്യോഗസ്ഥരായ ചന്ദ്രശേഖരൻ, സുരേഷ് കുമാർ, അഞ്ജു എന്നിവരോടും കൊച്ചി ഓഫീസിൽ ഹാജരാകാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്....

25 ആനകൾക്ക് അനുമതി, മൂന്ന് മീറ്റർ അകലം പാലിക്കണം

കൊല്ലം: പൂരത്തിന്‍റെ ഭാഗമായ ആഘോഷ പരിപാടികളില്‍ ആനപരിപാലന ചട്ടം കര്‍ശനമായി പാലിച്ച് എഴുന്നള്ളത്തും കുടമാറ്റവും ഉള്‍പ്പടെ നടത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിച്ചു. എഴുന്നള്ളത്ത് രാവിലെ 10ന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും നടത്താം....

സ്വ​കാ​ര്യ മാ​ളി​ൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ഏറുന്നു

മലപ്പുറം: ച​ട്ടി​പ്പ​റ​മ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സംഭവത്തിലെ ദു​രൂ​ഹ​ത തുടരുന്നു. ക​രേ​ക്കാ​ട് കാ​ടാ​മ്പു​ഴ മ​ജീ​ദ്കു​ണ്ട് പു​തു​വ​ള്ളി ഉ​ണ്ണീ​ന്‍റെ മ​ക​ൻ ഫ​സ​ൽ റ​ഹ്മാ​നെ​യാ​ണ് ച​ട്ടി​പ്പ​റ​മ്പ് ടൗ​ണി​ൽ സ്വ​കാ​ര്യ...

Popular

Subscribe

spot_imgspot_img